ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. മോദി വികസനവിഷയം മറന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോല്‍വിക്ക് കാരണമായതെന്ന് പാര്‍ട്ടി എംപി സഞ്ജയ് കക്കഡെ...
ജയ്‌പൂര്‍ : രാജസ്ഥാന്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ക്കും വന്‍ ഭൂരിപക്ഷം. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങലിലാണ് സിപിഐ എം ഉജ്വല വിജയം കരസ്ഥമാക്കിയത്....
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായണ് യുവാവ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് (21) ആണ്...
കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ എം കെ എസ് പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നാട്ടുചന്തകള്‍ ജനപ്രിയ പദ്ധതിയായി മാറുന്നു. ജില്ലയിലെ സി ഡി എസ്സുകളുടെ നേതൃത്വത്തിലാണ്...
കൊച്ചി: പ്രളയത്തില്‍ ഭവനം നഷ്ടമായവരുടെ ഭവന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധനയും മേല്‍നോട്ടവും നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍...
കോട്ടയം: സാഹിത്യകാരന്‍ ടി പത്മനാഭനെയും പ്രമുഖ വ്യവസായി എം എ യൂസഫ് അലിയെയും മഹാത്മാഗാന്ധി സര്‍വകലാശാല ഡോക്റേറ്റ് നല്‍കി ആദരിക്കും. ഡിസംബര്‍ 13ന് പകല്‍ 11.30 ന്...
ജയ്‌പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐ എം വിജയമുറപ്പിച്ചു. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളിലാണ് മികച്ച ഭൂരിപക്ഷത്തില്‍ സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ദുംഗര്‍ഗഡില്‍ 16ല്‍...
ദില്ലി: നിയമ സഭ ഇലക്ഷന്‍ ഫലം വന്നു കൊണ്ടിരിക്കെ മാധ്യമങ്ങളെ കണ്ട മോദി തിരഞ്ഞെടുപ്പ് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. പാര്‍ലമെന്‍റിന്‍റെ ശീത കാല സമ്മേളനത്തെക്കുറിച്ച് സംസാരിക്കാനാണ്...
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നൂറ് സീറ്റുകള്‍ മറികടക്കുന്നു. നിലവിലെ ട്രെന്‍ഡുകള്‍ അനുസരിച്ച് 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. 230 നിയമസഭ മണ്ഡലങ്ങളിലേയ്ക്കാണ്...
മുംബൈ: റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍എസ് വിശ്വനാഥന്‍ ചുമതലയേറ്റേക്കും. ആര്‍ബിഐ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെന്‍ട്രല്‍...
