ഡല്‍ഹി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് ഭരണം നഷ്‌ടമായി. ഈ മുന്നിടത്തും കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മുന്നിലാണ്. തെലങ്കാനയിലും , മിസോറാമിലും ബിജെപിക്ക് ഒരു...
കൊയിലാണ്ടി: ജെ. ആർ. സി. യുടെ നേതൃത്വത്തിൽ കൊല്ലം യു.പി സ്കൂളിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. ബി.പി.ഒ ഡോക്ടർ എം.ജി ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും...
കൊയിലാണ്ടി: ആനക്കുളം കൊയിലോത്തും പടിക്കൽ ശാരദ (63) നിര്യാതയായി. ഭർത്താവ്. കരുണൻ. മക്കൾ. സുകന്യ, സുകൃത. മരുമകൻ. അനുരാജ്. സഹോദരങ്ങൾ. ദേവി, ഗോപാലൻ. സഞ്ചയനം ബുധനാഴ്ച
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മായഞ്ചേരി കൃഷ്ണൻ (85) നിര്യാതനായി.ഭാര്യ. പരേതയായ യശോദ. മക്കൾ. പ്രേമൻ, പ്രതിഭ, പ്രേമ. മരുമക്കൾ:അച്ചുതൻ, മുകുന്ദൻ, ജിഷ. സഞ്ചയനം വ്യാഴം
കൊയിലാണ്ടി: പൊയില്‍ക്കാവ് പാണറുകണ്ടി കരുണന്‍ (56) നിര്യാതനായി. പരേതനായ ഊളന്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെ മകനാണ്. അമ്മ: മാധവി അമ്മ. ഭാര്യ: പ്രസന്ന (കിഴക്കെ വീര്‍ വീട്ടില്‍)....
കൊയിലാണ്ടി: ബദ്‌രിയ അറബിക് & ആര്‍ട്‌സ് കോളജ് ഫെസ്റ്റിന് ഉജ്വല സമാപനം. ദുബൈ കെ.എം.സി.സി നേതാവ് സാജിത് കോറോത്ത് ഉദ്ഘാടനം ചെയ്തു. ശാഹിദ് തിരുവള്ളൂര്‍ ഐ.എ.എസ്. വിജയികള്‍ക്കുള്ള...
കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ.രാധാകൃഷ്ണൻ ബ്രസ്റ്റ് കാൻസറിന്റെ കാരണങ്ങളും, ലക്ഷണങ്ങളും, മുൻകരുതലകളെ കുറിച്ചും വിശദീകരിച്ചു....
കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ റോഡുകളുടെയും സുരക്ഷാ ഓഡിറ്റിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. റോഡ് സുരക്ഷാ ഓഡിറ്റ് നടത്താനായി 4...
കണ്ണൂര്‍: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ...
കൊച്ചി: പളളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാന്‍ പൊലീസ് ശ്രമം. പിറവം പള്ളിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പൊലീസ് പള്ളിയുടെ അകത്ത് കയറാന്‍...
