തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ ആചരിക്കും. സെക്രട്ടറിയറ്റിനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിനു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപി സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന്റെ മറവില്‍ പൊലീസിനെ...
കോഴിക്കോട്: ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസ്സുകാരിയെ മാളില്‍ മറന്നു. ശനിയാഴ്ച രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. വീട്ടിലെത്തി പോലീസ് വിളിച്ചപ്പോഴാണ് കൂടെ കുട്ടിയില്ലെന്ന കാര്യം അറിയുന്നത്....
പന്തളം: പന്തളത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ 9 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്തളം സ്വദേശികളായ ഒന്‍പത് പേരാണ് പിടിയിലായത്. ഇവരെ ഇന്ന് ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും....
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയറ്റിന് മുന്നില്‍ അനിശ്‌ചിത കാല സത്യാഗ്രഹം ആരംഭിച്ചു. രണ്ടും മക്കള്‍ക്കും സനല്‍ കുമാറിന്റെ അമ്മക്കുമൊപ്പമാണ് സത്യഗ്രഹമിരിക്കുന്നത്. ജീവിക്കാന്‍...
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ ചെണ്ടമേളത്തിൽ 16-ാം തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസ്.ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. തുടർന്ന് അപ്പീൽ നിയമ പോരാട്ടം...
കൊയിലാണ്ടി: തുരുമ്പന്റകത്ത് ജലീലിന്റെ മകൻ അരങ്ങാടത്ത് ബൈത്തുൽ ഹുദയിൽ മിൻഹാജ് (13) നിര്യാതനായി.(തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി). മാതാവ്: ഹഫ്സത്ത്. സഹോദരങ്ങൾ: മിഖ്ദാദ്, ഫൈഹമറിയം.
കൊയിലാണ്ടി: വിയ്യൂര്‍ മണക്കുളംകുനി പരേതരായ എരേച്ചന്റെയും കാര്‍ത്ത്യായനിയുടെയും മകന്‍ അനില്‍കുമാര്‍(44) നിര്യാതനായി. സഹോദരങ്ങള്‍: ദാസന്‍, വിജയന്‍, സത്യന്‍, മുരളി, ഗിരീഷന്‍, സതി, പുഷ്പ, ഗീത, പരേതനായ ചന്ദ്രന്‍.
കൊയിലാണ്ടി; ശബരിമലയിലെ നിരോധനങ്ങൾ പിൻവലിക്കുക, കെ സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്ന മുദ്രവാക്യമുയർത്തി യുവമോർച്ച പ്രവർത്തകർ മന്ത്രി. സുനിൽ കുമാറിനെ കൊയിലാണ്ടിയിൽ കരിങ്കൊടി കാണിച്ചു. യുവമോർച്ച ജില്ലാ...
കൊയിലാണ്ടി: ഗവ.ഐ.ടി.ഐയിൽ മൾട്ടിമീഡിയ ആനിമേഷൻ, ആൻഡ് സ്പെഷ്യൽ ഇഫക്ടസ്, (എം.എ.എസ്.ഇ) കംമ്പ്യൂട്ടർ ഹാർഡ് വെയർ ആൻറ് നെറ്റ് വർക്ക് മെയ്ന്റന്റനൻസ് (സി.എച്ച്.എൻ.എം) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ...
കൊയിലാണ്ടി : മൂടാടി ഹില്‍ബസാറില്‍ കൊടക്കാട്ട്കുഴി അബ്ദുള്‍ഖാദറിന്റെയും (ഖത്തര്‍) ഉമ്മു കുല്‍സിവിന്റെയും മകള്‍ ഫാത്തിമ (20) നിര്യാതയായി. സഹോദരങ്ങള്‍: മന്‍സൂര്‍, നെസ് ല.
