KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പൊയില്‍ക്കാവ് പാണറുകണ്ടി കരുണന്‍ (56) നിര്യാതനായി. പരേതനായ ഊളന്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെ മകനാണ്. അമ്മ: മാധവി അമ്മ. ഭാര്യ: പ്രസന്ന (കിഴക്കെ വീര്‍ വീട്ടില്‍)....

കൊയിലാണ്ടി: ബദ്‌രിയ അറബിക് & ആര്‍ട്‌സ് കോളജ് ഫെസ്റ്റിന് ഉജ്വല സമാപനം. ദുബൈ കെ.എം.സി.സി നേതാവ് സാജിത് കോറോത്ത് ഉദ്ഘാടനം ചെയ്തു. ശാഹിദ് തിരുവള്ളൂര്‍ ഐ.എ.എസ്. വിജയികള്‍ക്കുള്ള...

കൊയിലാണ്ടി:  ഇന്ത്യൻ സീനിയർ ചേമ്പർ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ.രാധാകൃഷ്ണൻ ബ്രസ്റ്റ് കാൻസറിന്റെ കാരണങ്ങളും, ലക്ഷണങ്ങളും, മുൻകരുതലകളെ കുറിച്ചും വിശദീകരിച്ചു....

കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ റോഡുകളുടെയും സുരക്ഷാ ഓഡിറ്റിനെകുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. റോഡ് സുരക്ഷാ ഓഡിറ്റ് നടത്താനായി 4...

കണ്ണൂര്‍: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ...

കൊച്ചി: പളളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാന്‍ പൊലീസ് ശ്രമം. പിറവം പള്ളിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പൊലീസ് പള്ളിയുടെ അകത്ത് കയറാന്‍...

ബെംഗലുരു: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി അമ്മയെ മകന്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു. ബെംഗലുരുവിലെ സദാശിവ നഗറിലാണ് സംഭവം .സംഭവത്തില്‍ ഉത്തംകുമാര്‍ എന്ന ഇരുപത് വയസ്സുകാരനെ പൊലീസ് അറസ്റ്റ്...

ഷാജഹാന്‍പുര്‍: എണ്‍പതുകാരിയായ അമ്മയെ പൂട്ടിയിട്ട് മകന്‍ പോയി. ഒന്നരമാസത്തിലേറെ കാത്തിരുന്ന അമ്മ വിശന്നു മരിച്ചു. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ഏറെ നാളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന്...

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള...

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ ആചരിക്കും. സെക്രട്ടറിയറ്റിനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിനു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപി സെക്രട്ടറിയറ്റിലേക്ക്‌ നടത്തിയ മാര്‍ച്ചിന്റെ മറവില്‍ പൊലീസിനെ...