ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപ നിശാന്ത്. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപ നിശാന്ത് പറഞ്ഞു....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ലീഗ് ഹൗസില്‍ ജോലി ചെയ്യുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ഐ എന്‍ എല്‍. എന്നാല്‍ ഈ പ്രശ്നത്തില്‍...
പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജനെയും സഹപ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു.
കൊയിലാണ്ടി. സ്‌റ്റേഷനടുത്ത് റെയിൽവെ മേൽപ്പാലത്തിനടിയിൽ അജ്ഞാത സ്ത്രിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് കാലത്ത് 11 മണിയോടെയാണ് നാട്ടുകാർ മൃതദേഹം...
കൊയിലാണ്ടി. ഇന്ത്യൻ യോഗ ഫെഡറേഷനും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി കൊല്ലം സ്വദേശി പണ്ടാരക്കണ്ടി രമ്യക്ക് രണ്ടാംസ്ഥാനം ലഭിച്ചു. എൽഡർ...
കൊയിലാണ്ടി. ആർ.എസ്.എസ്.ൻ്റെ വർഗ്ഗീയതക്കെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി കെ. പി. കുഞ്ഞമ്മദ്...
ഹരിപ്പാട്: മകനൊപ്പം സഞ്ചരിക്കവേ,അമ്മ ബെെക്കില്‍ നിന്നും വീണ് മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് തട്ടയ്ക്കാട് വടക്കതില്‍ നാരായണന്റെ ഭാര്യ ഓമനയാണ് മരിച്ചത്. തോട്ടുകടവ് പാലത്തിനടുത്തുവച്ച് ബെെക്ക് ഹബില്‍ കയറുകയും...
പത്തനംതിട്ട: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്‍റെ മകന്‍ ആല്‍വിനെയാണ് വടശേരിക്കര മുരുപ്പേല്‍ കടവില്‍ കാണാതായത്. ഇടക്കുളം ഗുരുകുലം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്....
ആലപ്പുഴ: പഞ്ചവാദ്യത്തില്‍ വിജയം വിട്ടുകൊടുക്കാതെ അമ്പലപ്പുഴ സംഘം. തുടര്‍ച്ചയായ 12 വര്‍ഷവും പഞ്ചവാദ്യം ഹൈസ്ക്കൂള്‍ വിഭാഗം സംസ്ഥാനതല മത്സരത്തില്‍ വിജയികളായിരിക്കുകയാണ് അമ്ബലപ്പുഴ ഗവണ്‍മെന്‍റ് മോഡല്‍ എച്ച് എസ്...
കൊയിലാണ്ടി. നഗരസഭയിൽ 2019-20 വാർഷിക പദ്ധതിയിൽ കൃഷി ഉൾപ്പെടെ ഉൽപ്പാദന മേഖലയ്ക്ക് 1.25 കോടിയും, ഭവനനിർമ്മാണത്തിന് മൂന്നു കോടിയും, മാലിന്യ പരിപാലനത്തിന് 1.07 കോടിയും, പട്ടികജാതി ക്ഷേമത്തിന്...
