തിരുവനന്തപുരം> മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം...
ഉത്തരേന്ത്യയിലെ പൊടിക്കാറ്റിന് പിന്നാലെ കേരളത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
മലപ്പുറം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെയാണ് അറസ്റ്റുചെയ്തത്. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ്...
കൊയിലാണ്ടി; നഗരസഭയിലെ ക്ലബ്ബ് ഭാരവാഹികൾ, ലൈബ്രറി സെക്രട്ടറി പ്രസിഡണ്ടുമാർ എന്നിവരുടെ യോഗം മെയ് 5 (ഇന്ന്) 2 മണിക്ക് നഗരസഭ ഹാളിൽവച്ച് നടക്കുമെന്ന് ചെയർമാൻ അറിയിച്ചു.
നെടുമങ്ങാട്: വിവാഹ വാഗ്ദാനം നല്കി കാമുകിയെ പീഡിപ്പിച്ച് പിന്നീട്, മറ്റൊരു വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. വാളിക്കോട് സ്വദേശി എ.ആര്‍. അനസാണ് പോലീസിന്‍റെ പിടിയിലായത്. മുന്‍ കാമുകിയുടെ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി യോഗം മെയ് 7 ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് താലൂക്ക് ആശുപത്രി ഹാളിൽ...
കാസര്‍ഗോഡ്: നാടിനെ നടുക്കി വീണ്ടും കൂട്ടമരണങ്ങള്‍. കാസര്‍ഗോഡ്, രണ്ടു കുട്ടികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇതില്‍...
കൊയിലാണ്ടി: കഞ്ചാവുമായി രണ്ടു യുവാക്കളെ കൊയിലാണ്ടി എക്സൈസ് സoഘം പിടികൂടി. കുറുവങ്ങാട് വരകുന്നുമ്മൽ വി.കെ.ബദർഷ(22), മധുര പിള്ളയാൾ സ്ട്രീറ്റ് പ്രകാശൻ (21) എന്നിവരെയാണ് 50 ഗ്രാം കഞ്ചാവുമായി...
കൊയിലാണ്ടി : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയത്തോടൊപ്പം(79) സമ്പൂര്‍ണ്ണ എ പ്ലസ്സും, 35 ഒന്‍പത് എ പ്ലസ്സും നേടി ചരിത്ര വിജയവുമായി കൊയിലാണ്ടി ഗവ : ഗേള്‍സ്...
കൊയിലാണ്ടി: പാറപ്പള്ളി മഖാം ഉറൂസിന് ഭക്തി നിർഭരമായ തുടക്കം. വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി. ഉൽഘാടന സമ്മേളന ത്തിൽ മഹല്ല് പ്രസിഡണ്ട് സിദ്ധീക്ക്...
