കൊയിലാണ്ടി: തുരുമ്പന്റകത്ത് ജലീലിന്റെ മകൻ അരങ്ങാടത്ത് ബൈത്തുൽ ഹുദയിൽ മിൻഹാജ് (13) നിര്യാതനായി.(തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി). മാതാവ്: ഹഫ്സത്ത്. സഹോദരങ്ങൾ: മിഖ്ദാദ്, ഫൈഹമറിയം.
കൊയിലാണ്ടി: വിയ്യൂര്‍ മണക്കുളംകുനി പരേതരായ എരേച്ചന്റെയും കാര്‍ത്ത്യായനിയുടെയും മകന്‍ അനില്‍കുമാര്‍(44) നിര്യാതനായി. സഹോദരങ്ങള്‍: ദാസന്‍, വിജയന്‍, സത്യന്‍, മുരളി, ഗിരീഷന്‍, സതി, പുഷ്പ, ഗീത, പരേതനായ ചന്ദ്രന്‍.
കൊയിലാണ്ടി; ശബരിമലയിലെ നിരോധനങ്ങൾ പിൻവലിക്കുക, കെ സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്ന മുദ്രവാക്യമുയർത്തി യുവമോർച്ച പ്രവർത്തകർ മന്ത്രി. സുനിൽ കുമാറിനെ കൊയിലാണ്ടിയിൽ കരിങ്കൊടി കാണിച്ചു. യുവമോർച്ച ജില്ലാ...
കൊയിലാണ്ടി: ഗവ.ഐ.ടി.ഐയിൽ മൾട്ടിമീഡിയ ആനിമേഷൻ, ആൻഡ് സ്പെഷ്യൽ ഇഫക്ടസ്, (എം.എ.എസ്.ഇ) കംമ്പ്യൂട്ടർ ഹാർഡ് വെയർ ആൻറ് നെറ്റ് വർക്ക് മെയ്ന്റന്റനൻസ് (സി.എച്ച്.എൻ.എം) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ...
കൊയിലാണ്ടി : മൂടാടി ഹില്‍ബസാറില്‍ കൊടക്കാട്ട്കുഴി അബ്ദുള്‍ഖാദറിന്റെയും (ഖത്തര്‍) ഉമ്മു കുല്‍സിവിന്റെയും മകള്‍ ഫാത്തിമ (20) നിര്യാതയായി. സഹോദരങ്ങള്‍: മന്‍സൂര്‍, നെസ് ല.
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ ചെണ്ടമേളത്തിൽ 16 -ാം തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസ്.ഒന്നാം സ്ഥാനം ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. തുടർന്ന് അപ്പീൽ നിയമ...
കൊയിലാണ്ടി: മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതപൂര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്നും, 10 വര്‍ഷമായി നടത്താത്ത ശമ്പളപരിഷ്‌കരണം എത്രയും വേഗം നടത്തണമെന്നും, ശബരിമല പ്രശ്‌നം കാരണം...
തിരുവനന്തപുരം: 'കിതാബ്' നാടകവുമായി ബന്ധപ്പട്ടെ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ. 'കിതാബ്' നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍...
മലപ്പുറം: മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. മാങ്ങാട്ടിരി സ്വദേശി അയ്യപ്പന്‍, തൃക്കണ്ടിയൂര്‍ സ്വദേശി ശങ്കുണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂര്‍...
തിരുവനന്തപുരം: നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മൂന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടയില്‍ മാധ്യമ...
