KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: പ്രളയത്തില്‍ ഭവനം നഷ്ടമായവരുടെ ഭവന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധനയും മേല്‍നോട്ടവും നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍...

കോട്ടയം: സാഹിത്യകാരന്‍ ടി പത്മനാഭനെയും പ്രമുഖ വ്യവസായി എം എ യൂസഫ് അലിയെയും മഹാത്മാഗാന്ധി സര്‍വകലാശാല ഡോക്റേറ്റ് നല്‍കി ആദരിക്കും. ഡിസംബര്‍ 13ന് പകല്‍ 11.30 ന്...

ജയ്‌പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐ എം വിജയമുറപ്പിച്ചു. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളിലാണ് മികച്ച ഭൂരിപക്ഷത്തില്‍ സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ദുംഗര്‍ഗഡില്‍ 16ല്‍...

ദില്ലി: നിയമ സഭ ഇലക്ഷന്‍ ഫലം വന്നു കൊണ്ടിരിക്കെ മാധ്യമങ്ങളെ കണ്ട മോദി തിരഞ്ഞെടുപ്പ് ചോദ്യങ്ങളില്‍ നിന്നും ഒ‍ഴിഞ്ഞു മാറി. പാര്‍ലമെന്‍റിന്‍റെ ശീത കാല സമ്മേളനത്തെക്കുറിച്ച്‌ സംസാരിക്കാനാണ്...

ഭോപ്പാല്‍:  മദ്ധ്യപ്രദേശില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നൂറ് സീറ്റുകള്‍ മറികടക്കുന്നു. നിലവിലെ ട്രെന്‍ഡുകള്‍ അനുസരിച്ച്‌ 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. 230 നിയമസഭ മണ്ഡലങ്ങളിലേയ്ക്കാണ്...

മുംബൈ: റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍എസ് വിശ്വനാഥന്‍ ചുമതലയേറ്റേക്കും. ആര്‍ബിഐ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെന്‍ട്രല്‍...

ഡല്‍ഹി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക്‌ ഭരണം നഷ്‌ടമായി. ഈ മുന്നിടത്തും കോണ്‍ഗ്രസ്‌ ബിജെപിയേക്കാള്‍ മുന്നിലാണ്‌. തെലങ്കാനയിലും , മിസോറാമിലും ബിജെപിക്ക്‌ ഒരു...

കൊയിലാണ്ടി:  ജെ. ആർ. സി. യുടെ നേതൃത്വത്തിൽ കൊല്ലം യു.പി സ്കൂളിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. ബി.പി.ഒ ഡോക്ടർ എം.ജി ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.  സ്ത്രീകൾക്കും കുട്ടികൾക്കും...

കൊയിലാണ്ടി: ആനക്കുളം കൊയിലോത്തും പടിക്കൽ ശാരദ (63) നിര്യാതയായി. ഭർത്താവ്.  കരുണൻ. മക്കൾ. സുകന്യ, സുകൃത.  മരുമകൻ. അനുരാജ്. സഹോദരങ്ങൾ. ദേവി, ഗോപാലൻ.  സഞ്ചയനം ബുധനാഴ്ച

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മായഞ്ചേരി കൃഷ്ണൻ (85) നിര്യാതനായി.ഭാര്യ. പരേതയായ യശോദ. മക്കൾ. പ്രേമൻ, പ്രതിഭ, പ്രേമ. മരുമക്കൾ:അച്ചുതൻ, മുകുന്ദൻ, ജിഷ. സഞ്ചയനം വ്യാഴം