KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: മാതാവ് റിമാന്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജില്ലാ ജയിലിലേക്ക് മാറ്റി. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ പ്രത്യേക ഉത്തരവുമായെത്തിയാണ് കോഴിക്കോട് മെഡിക്കല്‍...

കൊച്ചി: എറണാകുളത്ത് ബാങ്ക് ചുമര്‍ കുത്തി തുരന്ന് കവര്‍ച്ചാ ശ്രമം. കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി....

ആലപ്പുഴ> കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചിറക്കാട്ടുചിറ ബാബുവിന്റെ...

ചെങ്ങന്നൂര്‍> ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി എം വി സുരേഷ്‌കുമാറിന്‌ മുന്നിലാണ്‌ പത്രിക സമര്‍പ്പിച്ചത്‌. രാവിലെ രക്‌തസാക്ഷി മണ്‌ഡപത്തില്‍...

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനിലും പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ ഓണ്‍ലൈനായി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം. തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി...

കൊയിലാണ്ടി: വരയും വര്‍ണങ്ങളുമായി നെസ്റ്റ് കാമ്പസ് ഇനിഷ്യേറ്റീവ് ചിത്രരചനാമത്സരം സംഘടിപ്പിച്ചു. തന്‍വീര്‍ ഗഫൂര്‍ ഉദ്ഘാടനംചെയ്തു. അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനുസ്, അഞ്ജലി, സുഭാഷ് എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രകടനവും  വിശദീകരണ യോഗവും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി. മധു...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സില്‍വര്‍ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘം രൂപീകരണം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ രൂപവത്കരിച്ചിട്ട് 25 വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ചാം...

തലശേരി : ആര്‍എസ്‌എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ മയ്യഴിയുടെ പ്രിയനേതാവ് കണ്ണിപ്പൊയില്‍ ബാബുവിന് നാടിന്റെ അന്ത്യാഭിവാദ്യം. സമാധാനം തകര്‍ക്കുന്ന ആര്‍എസ‌്‌എസ‌് അക്രമികളോടുള്ള കത്തുന്ന പ്രതിഷേധവുമായെത്തിയ ആയിരങ്ങള്‍ കണ്ണീരോടെ മയ്യഴിയുടെ പോരാളിക്ക്...

ചെന്നൈ> പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ ലേഖ,...