KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: മാഹി കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ല. ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാഹി പൊലീസ്...

മാ​ഹി: മാ​ഹി​യി​ല്‍ സി​പി​എം- ബി​ജെ​പി സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മാ​ഹി മേ​ഖ​ല​യി​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹം. എം​എ​സ്പി​യു​ടെ ഒ​രു ക​മ്പ​നി​യെ ത​ല​ശേ​രി മേ​ഖ​ല​യി​ല്‍ വി​ന്യ​സി​ച്ചു....

കൊയിലാണ്ടി: മൂടാടി ഊരാളത്ത് ഗോകുലത്തിൽ നാരായണി ടീച്ചർ (75) നിര്യാതയായി. ഗവ: മാപ്പിള സ്‌കൂൾ റിട്ട: പ്രിൻസിപ്പാളും, കൊയിലാണ്ടി ഗേൾസ് സ്‌കൂളിൽ ദീർഘകാലം അധ്യാപികയുമായിരുന്നു. ഭർത്താവ്: പരേതനായ...

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരന്തരമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ ഭാഗമാണ് തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ...

തിരുവനന്തപുരം: മാഹിയില്‍ സിപിഎം നേതാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആര്‍എസ്‌എസ്സിനെതിരെ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്‌എസ് ശിബിരങ്ങളില്‍ കൊലപാതക പരിശീലനമാണ് നടക്കുന്നതെന്ന് കോടിയേരി ആരോപിച്ചു....

ബംഗളുരു: ബിജെപിക്കും അവരുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസിലെ പ്രതിയായ അമിത് ഷായാണ് കര്‍ണാടകയില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്നതെന്ന്...

മാഹി: പള്ളൂർ  ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് ആര്‍എസ്‌എസ് ക്രിമിനലുകള്‍ വെട്ടിവീ‍ഴ്ത്തിയത് രാഷ്ട്രീയ എതിരാളികള്‍ക്കു പോലും പ്രിയപ്പെട്ട നേതാവിനെയായിരുന്നു. ഹൈവേ വികസനത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മുന്നിലുണ്ടായ രാഷ്ട്രീയ...

കണ്ണൂര്‍: അക്രമസംഭവങ്ങളില്‍ ആര്‍എസ്‌എസിനെ സംരക്ഷിക്കുന്ന നിലപാടാണ് മാഹി പൊലീസ് സ്വീകരിക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. മാഹി പള്ളൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ ആറ് നില കെട്ടിടത്തിന്റെ ഉദ്ഘാടനം  27 ന് വൈകിട്ട് 3-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.  ഉദ്ഘാടന പരിപാടിക്കായി വിപുലമായ സ്വാഗത...

കൊയിലാണ്ടി: 2014 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത മോട്ടോർകാബ്,  ടൂറിസ്റ്റ് മോട്ടോർ കാമ്പ് വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ ഹൈകോടതിയുടെ ഉത്തരവിലൂടെ 15 വർഷത്തെ നികുതിക്ക് പകരം 5...