KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്തിനടുത്ത് ആതിരയാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ പൂവത്തിക്കണ്ടി രാജനെ പൊലീസ് അറസ്റ്റു ചെയ്തു. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം....

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജീപ്പ് ഡ്രൈവർ കാവുംവട്ടം നരിക്കോട്ട് മീത്തൽ ദിനേശൻ (രമേശൻ) (49) നിര്യാതനായി. അവിവാഹിതനാണ്. ഇന്ന്‌ കാലത്ത് ജീപ്പ് സ്റ്റാന്റിൽ നിർക്കവെ കുഴഞ്ഞ് വീണ ദിനേശനെ താലൂക്ക്...

ആ​ലു​വ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കം​പ്ര​സ്ഡ് നാ​ച്ചു​റ​ല്‍ ഗ്യാ​സ് (സി​എ​ന്‍​ജി) ഉ​പ​യോ​ഗി​ച്ചോ​ടു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ആ​ലു​വ​യി​ല്‍​ നി​ന്ന് ഇ​ന്നു പു​റ​പ്പെ​ടും. ആ​ലു​വ മു​ട്ട​ത്ത് സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​എ​ന്‍​ജി പ​മ്ബ്...

ഷൂട്ടിങ്ങ് സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് നടി നടാഷ ഗുരുതരാവസ്ഥയില്‍. ബഞ്ചീ ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.അവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു താരം. ഉദ്ഘാടനത്തിന് ശേഷമുണ്ടായ...

അഹമ്മദാബാദ്​: ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നുവീണു. രാവിലെ 10 മണിയോടു കൂടെയാണ്​ സംഭവം. പോര്‍ബന്തറിലെ നാവിക സേന എയര്‍ബേസില്‍ നിന്ന്​ യാത്ര ആരംഭിച്ച...

കോഴിക്കോട്: ഫറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെന്ന് അധ്യാപകന്റെ കുടുംബം പ്രതികരിച്ചു....

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വെള്ളക്കമ്ബനികളുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയാകും. പുതിയ നിരക്ക് ഏപ്രില്‍ 2ന്...

വിയ്യൂര്‍: കാക്കിയിട്ടാല്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തീകരിച്ച 381 പൊലീസ് ഡ്രൈവര്‍മാരുടെ...

ജോധ്പൂര്‍: ബിആര്‍ അംബേദ്ക്കറെ അപമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബിആര്‍ അംബേദ്ക്കറെയും പിന്നോക്ക വിഭാഗങ്ങളെയും അപമാനിച്ചുള്ള ട്വിറ്റീന്റെ പേരിലാണ് ഹര്‍ദ്ദിക്ക്...

വടകര : ചെരണ്ടത്തൂര്‍ എം.എച്ച്‌.ഇ.എസ് കോളേജിലെ എന്‍എസ്‌എസ് യൂണിറ്റ് വിദ്യാര്‍ത്ഥികൾ മെയ്യും മനസ്സുമായി അധ്വാനിച്ചപ്പോള്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ വീടായി. മണിയൂര്‍ ഗ്രാമ പഞ്ചായത്തില്‍...