തിരൂര്‍: ആമപ്പാറക്കല്‍ യാസിര്‍ വധക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നാലാം പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്ബില്‍ സുരേന്ദ്രനെ (45)യാണ് തിരൂര്‍ പോലീസ്...
കാസര്‍ഗോഡ് : കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജീവജലം ജല സാക്ഷരത യജ്ഞം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ 42 സിഡിഎസുകളിലും ജീവജലം മണ്‍കുടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അയല്‍ക്കൂട്ട തലങ്ങളിലും...
'ജിക്‌സര്‍', 'ജിക്‌സര്‍ എസ് എഫ്' മോട്ടോര്‍ സൈക്കിളുകളുടെ 2018 ശ്രേണി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. കാന്‍ഡി സൊനോമ...
കൊച്ചി> ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ് ( അടുക്കളപ്പുറം) എന്ന കൂട്ടായ്മ " ആഗ്നേയ ' എന്ന പേരില്‍ ഏപ്രില്‍ ഒമ്ബതിന് വിവിധ പരിപാടികളോടെയാണ് സംഗമം നടത്തുന്നത്....
അരീക്കോട്: ആതിരയുടെ കൊലപാതകം: അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നതായി വിവാഹം നിശ്ചയിച്ചിരുന്ന പന്തലായനി സ്വദേശി ബ്രിജേഷ്. പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍...
വടകര: ലോക ജലദിനത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കാട്ടേരി കളിയാം വെള്ളി പുഴ പരിസരത്ത് ജലത്തെ സാക്ഷി നിറുത്തി ജല...
പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. പ്രതി കൂനേരിക്കുന്നുമ്മല്‍ ചന്ദ്രന്‍ (51)...
തൃശൂര്‍: മെഡിക്കല്‍ കോളേജിലെത്തിച്ച രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി ആംബുലന്‍സ് ഡ്രൈവറുടെ കാടത്തം. ആംബുലന്‍സിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നാരോപിച്ചാണ് വാഹനമോടിച്ചയാള്‍ മനുഷ്യത്വരഹിതമായ രോഷ പ്രകടനം നടത്തിയത്. അവശനിലയില്‍...
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ടമഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തോടെ 8 ദിവസത്തെ ആഘോഷത്തിനാണ് തുടക്കംകുറിച്ചത്. മാർച്ച് 23 വെള്ളി...
കൊയിലാണ്ടി: ജലം ജീവാമൃതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടി നഗരസഭയുടെ ജലസഭ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, മാന്ത്രികന്‍ ശ്രീജിത്തിനൊപ്പം ചേര്‍ന്ന് ജലമാണ് ജീവന്‍ എന്ന...