KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷകള്‍ പിക് അപ് വാനില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ കൂത്താട്ടുകുളം കാലിക്കട്ട് കവലയിലാണ് ഓട്ടോറിക്ഷകള്‍ പിക് അപ് വാനില്‍...

പ്രശസ്ത മൃദംഗ വിദഗ്ധനും പാചക വിദഗ്ധനുമായ കു‍ഴല്‍മന്ദം ആര്‍ ഗോപാലകൃഷ്ണ അയ്യര്‍ നിര്യാതനായി. കു‍ഴല്‍മന്ദത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, തിരുവില്വാമല സംഗീതോത്സവം, ചൈന്പൈ...

ഇന്‍ഡോര്‍ : മകളെ ബലാത്സംഗം ചെയ്തയാളെ പോലീസ് നോക്കില്‍നില്‍ക്കേ പൊതുജനമധ്യത്തില്‍ കൈകാര്യം ചെയ്ത് ഒരു അമ്മ. മധ്യപ്രദേശില്‍ നിന്നുള്ള ഈ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്ത്രീ...

കൊയിലാണ്ടി: റെയില്‍വേ ഗെയിറ്റ് അടയ്ക്കുന്നത് മൂലം കൊല്ലം, ആനക്കുളം എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ ഇവിടെ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു....

കൊയിലാണ്ടി: മൂടാടി മഠത്തിക്കണ്ടി ലീല (55) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മകൾ: ആഗികൃഷ്ണ. സഹോദരങ്ങൾ: നാണു, കേളപ്പൻ, നാരായണൻ, രാജൻ, പരേതരായ രവി, ലക്ഷ്മി. സഞ്ചയനം; ശനിയാഴ്ച.

കയ്പമംഗലം: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ നാലായിരം രൂപയടച്ചയാള്‍ക്ക് കിട്ടിയത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റും. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടത്. മാര്‍ച്ച്‌...

പേരാമ്പ്ര: ചാലിക്കരക്കടുത്ത് ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകനായ ചൂരലില്‍ രവീന്ദ്രന്റെ വീട് ആക്രമിച്ചു. ബൈക്ക് അഗ്നിക്കിരയാക്കി. പരിക്കേറ്റ ചൂരലില്‍ രാധ...

നാദാപുരം: കല്ലുനിരയിലെ പയ്യേരിക്കടവ് പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച വളയം കല്ലുനിരയിലെ ഗിരീശന്റെ (40) കുടുംബത്തിന് എസ്.എന്‍.ഡി.പി. യോഗത്തിന്റെ കൈത്താങ്ങ്. കുടുംബത്തിനുള്ള സഹായധനം എസ്.എന്‍.ഡി.പി. യോഗം ദേവസ്വം...

പാലക്കാട്: ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന വിരണ്ടോടുന്നതിനിടെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് കിണറ്റില്‍ വീണ് ചരിഞ്ഞത്. ഇന്നലെ രാത്രി...

ആറളം: ആദിവാസി കുടുംബങ്ങള്‍ക്ക് എസ്‌എഫ്‌ഐയുടെ സഹായഹസ്തം. ആറളം ആദിവാസി മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയാണ് എസ് എഫ് ഐ തലശ്ശേരി ഏരിയാ കമ്മിറ്റി മാതൃകാ...