KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ:  തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇന്നോവ കാര്‍ ഇടിച്ച്‌ കയറിയാണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ...

കൊല്ലം: പുനലൂരില്‍ വിദ്യാര്‍ത്ഥി കനാലില്‍ വീണ് മരിച്ചു. കരവാളൂര്‍ സ്വദേശി വിഷ്ണു(13) ആണ് മരിച്ചത്. കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഉള്‍പ്പടെ എല്ലാവരുടെയും വോട്ട് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സിപിഎമ്മിന് ആരോടും അയിത്തമില്ല. മാണി ഗ്രൂപ്പിന്‍റെ വോട്ട്...

സഹപാഠികള്‍ ചേര്‍ന്ന് അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിട്ട് ജീവനോടെ കത്തിച്ചു. അസാമിലെ നഗാവ് ജില്ലയിലാണ് സംഭവം.സ്‌കൂളിലെ സഹപാഠികളാണ് തന്നെ ആക്രമിച്ചതെന്ന പെണ്‍കുട്ടിയുടെ മരണ മൊഴിയുടെ...

ജോലി വാഗാദാനം ചെയ്ത് വിദേശത്തേയ്ക്ക് കടത്തി, പറഞ്ഞത് ദുബായിലേക്കെന്ന് എന്നാല്‍ ഒടുവില്‍ എത്തിപ്പെട്ടത് മസ്‌ക്കറ്റില്‍. ഹൈദരാബാദുകാരിയായ യുവതിയുടെ കഥ ഞെട്ടിക്കുന്നത്. ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ...

കൊയിലാണ്ടി : കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ കാപ്പാടന്‍ കൈപ്പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആര്‍ ചിന്നകുട്ടന്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍...

കോഴിക്കോട്: ഭവനനിര്‍മാണത്തിനും കൃഷിയ്ക്കും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും മുന്‍തൂക്കം നല്‍കി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്. സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ അനുസരിച്ച്‌ ഭവന പദ്ധതിയ്ക്ക് 12.76 കോടി...

വടകര: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ സ്ഫോടനം നടന്ന ചെമ്മരത്തൂര്‍ മേഖലയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട പോലീസ് റെയ്ഡ് .സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്ന ചെമ്മരത്തൂരില്‍ ബുധനാഴ്ച രാത്രിയുണ്ടായ സ്ഫോടനം ജനങ്ങളെ...

കണ്ണൂര്‍: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ പ്രഹരം. ഇരട്ടപദവി വഹിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ്...