KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കേരളത്തില്‍ ചികിത്സയ്ക്കെത്തിയ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ലാത്വിയ സ്വദേശി ലിഗയെയാണ് തിരുവനന്തപുരം പോത്തന്‍കോടു നിന്ന് കാണാതായത്. സഹോദരിക്കൊപ്പം ചികിത്സാര്‍ഥം കേരളത്തില്‍ എത്തിയതായിരുന്നു ഇവര്‍....

കൊല്ലം:  ട്രെയിന്‍ ഷണ്ടിംങിനിടെ റേക്ക് തട്ടി ഒരാള്‍ മരിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ സ്വദേശി സുദീപാണ് മരിച്ചത് പരവൂര്‍ സ്വദേശി മനോജ്,ബീഹാര്‍ സ്വദേശി വിവേകാനന്ദ മിശ്ര എന്നിവര്‍ക്ക്...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് കുമ്മങ്കോട്മല പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി ഇയ്യക്കണ്ടിമുക്ക്-എ.കെ.ജി.കോര്‍ണര്‍ റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കെ.ദാസന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ...

തിരുവനന്തപുരം: നിലവാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. നിലവാരമില്ലെന്ന് കണ്ടെത്തിയ 1,555 സ്കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു....

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ ജില്ലയില്‍ ഇതിനകം 20000ല്‍ പരം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ ഭരണകൂടം. തികച്ചും...

കോഴിക്കോട്: ഹോളി ആഘോഷത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ ഫാറൂഖ് കോളെജില്‍ ഡിവൈഎഫ്‌ഐയുടെ വക പ്രതിഷേധ ഹോളി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഫാറൂഖ് കോളെജിലെ രാജാ ഗെയ്റ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഹോളി...

പത്തനംതിട്ട: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു കാണാതായി. കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി വള്ളിക്കോട്-കോട്ടയം സ്വദേശി സുമില്‍ (21) ആണ് ഒഴുക്കില്‍ പെട്ടത്....

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ ഇതിന് മുന്‍പ് തന്നെ ലഭിച്ചിരുന്നവെങ്കിലും തിങ്കളാഴ്ചയോടെയാണ് വലിയ രീതിയിലുള്ള...

കൊയിലാണ്ടി: തിരുവങ്ങൂർ ചമ്മനിയിൽ അഡ്വ; വി.കെ കരുണൻ (65) നിര്യാതനായി. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകൻ, സി.പി.ഐ.എം തിരുവങ്ങൂർ ബ്രാഞ്ച് മെമ്പർ, നായനാർ പെയിൻ & പാലിയേറ്റീവ് ചെയർമാൻ,...

കൊയിലാണ്ടി: നെല്ല്യാടി കടവ് കൈപ്പാട്ട് മീത്തൽ ദേവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി നായർ. മക്കൾ: പത്മ, നിർമ്മല, വേണു, സൗമിനി, രമണി. മരുമക്കൾ;...