KOYILANDY DIARY.COM

The Perfect News Portal

പയ്യന്നൂര്‍: കടയില്‍ വില്‍പനക്ക് വെച്ചിരുന്ന 200 പാക്കറ്റ് ഹാന്‍സ് പിടികൂടി. പയ്യന്നൂര്‍ റേഞ്ച് അസി. എക്‌സ്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. ആലപ്പടമ്പ്‌ സ്വാമിമുക്ക്...

തളിപ്പറമ്പ്‌: വിഷു ഈസ്റ്റര്‍ ആഘോഷത്തിന് വ്യാജ മദ്യം ഒഴുക്കാന്‍ ശ്രമം. മലമുകളിലെ വന്‍ വാറ്റുകേന്ദ്രം സിനിമാ സ്‌റ്റൈലില്‍ എത്തിയ എക്‌സൈസ് സംഘം തകര്‍ത്തു. കേന്ദ്രത്തില്‍ നിന്നും 155...

കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഭീകരസംഘടനയായ ദാഇഷിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. കേസിലെ വിചാരണ കഴിഞ്ഞ...

ദുബായ്: ഈ വര്‍ഷത്തെ ഭൗമ മണിക്കൂര്‍ ആചരണത്തോടനുബന്ധിച്ച്‌ ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയും (ആര്‍.ടി.എ) ദുബായ് ഇലക്‌ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയും (DEWA) ചേര്‍ന്ന് വിപുലമായ പരിപാടികള്‍ക്കാണ്...

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കൊല്ലകടവില്‍ ജി.സുധാകരന്‍ പങ്കെടുക്കാനിരുന്ന ഉദ്ഘാടന വേദിക്കരിക്കെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നവീകരിച്ച പൊതുശ്മശാനത്തിന്‍റെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത് . 2010ല്‍ പ്രവര്‍ത്തനം തുടങ്ങിയ പൊതുശ്മശാനം നവീകരിച്ചെന്ന പേരില്‍...

പേ​രാമ്പ്ര: വൃ​ദ്ധ​ദ​​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്ന കേ​സിലെ പ്രതി കൂ​നേ​രി കു​ന്നു​മ്മ​ല്‍ ച​ന്ദ്ര​ന് ഇരട്ട ജീവപര്യന്തം തടവ്. വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പേ​രാ​മ്പ്ര ടെ​ല​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ന് സ​മീ​പം...

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പൂക്കാട്ടു തൊടി നഫീസ (55) ആണ് മരിച്ചത്. നഫീസയുടെ മകന്‍ മുഹമ്മദ് നൗഷാദാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് മകന്‍ മുഹമ്മദ് നൗഷാദിനെ...

കൊയിലാണ്ടി; കുറുവങ്ങാട് കുനിയിൽ കുട്ടിഹസ്സൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യഉമ്മ. മക്കൾ: ബഷീർ, റഹ്മത്ത്. മരുമക്കൾ: ഹാഷിം, സൗദ.

നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങിമലയില്‍ അനധികൃത ഖനനനീക്കം നടക്കുന്ന സ്ഥലം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വൈകുന്നേരം മൂന്നുമണിക്ക് ഉടുമ്പിറങ്ങി മലയിലെത്തിയ സംഘം രണ്ടരമണിക്കൂറോളം കുന്നിന്‍മുകളില്‍ ചെലവഴിച്ചു. ഉടുമ്പിറങ്ങിമലയില്‍...

താമരശ്ശേരി: പൂനൂര്‍ പുഴ നശീകരണം ജില്ല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.വി.പി ദിനേശ്. സേവ് പൂനൂര്‍ പുഴ ഫോറം, പ്രതികരണവേദി, പൂനൂര്‍...