KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : വിയ്യൂരില്‍ കൊടക്കാട്ട് ശ്രീധരന്‍ (82) (റിട്ട: ഐ.ഡി.പി.എല്‍, ചെന്നൈ) നിര്യാതനായി. ഭാര്യ: സുമതി. മകള്‍:ഷീജ. മരുമകന്‍: അനൂപ്(കോഴിക്കോട്). സഹോദരങ്ങള്‍: പത്മിനി, പരേതരായ ലക്ഷ്മി, കുഞ്ഞിമാണിക്യം.

കൊയിലാണ്ടി: പുതുതായി ആരോഗ്യ ഇൻഷൂറൻസ് ചേർത്താൻ എത്തിയവർ മണിക്കൂറുകളോളം വരിനിന്നു തളർന്നു. കൊയിലാണ്ടിയിലെ 339 പേർക്കാണ് പുതുതായി ഇൻഷൂറൻസ് കാർഡ് എടുക്കാൻ ഞായറാഴ്ച കാലത്ത് ഗവ. വൊക്കേഷണൽ...

കൊയിലാണ്ടി: വിയ്യൂരിൽ കനാൽ തകർന്നു. വിഷ്ണു ക്ഷേത്രത്തിനു സമീപമാണ് കനാൽ തകർന്ന് ജലം പാഴാകുന്നത്. കുറ്റ്യാടി ഇടതുകര കനാലിന്റ കൈക്കനാലാണ് ഇത്. കളത്തിൻ കടവ് ഭാഗത്തേക്കും, മറ്റും...

തളിപ്പറമ്പ്‌: ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ ഗ്രാമത്തെച്ചൊല്ലി ഛിദ്രശക്തികള്‍ നടത്തുന്ന അപവാദത്തിലൂടെ ഞങ്ങളെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. വയല്‍സമരക്കാരെ കൂട്ടുപിടിച്ച്‌ കീഴാറ്റൂരിനെ കവരാന്‍...

തിരുവവന്തപുരം: കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാരിന് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിന് വില വര്‍ധിക്കും. വിവിധ ഇനം ബ്രാന്‍ഡുകള്‍ക്ക് 65 ശതമാനത്തോളം വിലയാണ് കൂടുക.  ബിയറിനും വൈനിനും 30 ശതമാനം വര്‍ധന...

കൊയിലാണ്ടി: സ്വന്തം കെട്ടിടമില്ലാത്തതിനാൽ അംഗൻവാടി പ്രവർത്തനം അനിശ്ചിതത്വത്തിൽ. കൊയിലാണ്ടി നഗരസഭയിലെ 35-ാം ഡിവിഷനിൽപ്പെടുന്ന ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ പ്രവർത്തിച്ചു വരുന്ന അംഗൻവാടിയാണ് പറിച്ചുനടൽ ഭീഷണി നേരിടുന്നത്. വർഷങ്ങളായി...

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ്.കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിലെക്ക് മാർച്ച് നടത്തി.  സമരം സംസ്ഥാന കമ്മിറ്റി അംഗം...

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച്‌ രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ മുംബൈയിലെ വസതിയില്‍ സിബിഐ റെയ്ഡ്. 10 കോടി രൂപ...

കോട്ടയം : മേഖലയില്‍ കഞ്ചാവുമാഫിയ പിടിമുറുക്കുന്നു. വില്പനയ്ക്ക് യുവാക്കളെയാണ് കൂടുതലായി നിയോഗിക്കുന്നത്. പ്രതിഫലമായി ആവശ്യത്തിലേറെ പണവും മയക്കുമരുന്നും നല്‍കുന്നതാണ് യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കുകയാണ്...