സെപ്റ്റംബര്‍ 30നകം ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ ഉപയോഗിക്കാനാവില്ല. അസാധുവായ പാനുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്താനും കഴിയില്ല. എന്നിരുന്നാലും അസാധുവായ...
സംസ്ഥാനത്തെ ആദ്യ ബോക്സിംങ് അക്കാദമി കൊല്ലം പെരിനാടിൽ തുടങ്ങി. 25 ലക്ഷം രൂപ ചിലവിലാണ് അന്താരാഷ്ട്ര നിലവാരത്തോടെയാണ് ബോക്സിംങ് അക്കാദമി കൊല്ലം കുണ്ടറ മണ്ഡലത്തില്‍ സ്ഥാപിച്ചത്. ബോക്‌സിംഗ്...
കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കയിൽ പരേതരായ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകൻ ബാലൻ (69) നിര്യാതനായി. കെ. ദാസൻ എം.എൽ.എ.യുടെ സഹോദരനാണ്. ഭാര്യ: സ്വർണലത, മക്കൾ: ബിനോയ് (ഉണ്ണി), ഷാനി, ...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്‍കി. തിരുമാനവുമായി സര്‍ക്കാരിന് മുന്നോട്ടു പോവാം. പക്ഷെ പൊളിക്കല്‍ നടപടി തല്‍ക്കാലം...
കൊയിലാണ്ടി: അരിക്കുളം എൽ. പി. സ്ക്കൂൾ മാനേജരും പരേതനായ കിഴക്കേ കാവുതേരി (പ്രേം നിവാസ്) കരുണാകരൻ കിടാവിന്റെ ഭാര്യയുമായ പത്മാവതിയമ്മ (81) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻ (റിട്ട:...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുലിയിറങ്ങിയതായി വ്യാജസന്ദേശം ജനങ്ങളെ ആശങ്കയിലാക്കി ഞായറാഴ്ച വൈകീട്ട് മുതലാണ് വ്യാപകമായ സന്ദേശം പ്രചരിക്കുന്നത്. റെയിൽവെ സ്റ്റേഷനു സമീപം മരത്തിനു മുകളിലുള്ള പുലിയുടെ ചിത്രവും വാട്സ്...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊടുത്ത കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഷൈജുവിന് ജാമ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കൊയിലാണ്ടിയിൽ പന്തകൊളുത്തി പ്രകടനം നടത്തി....
കൊയിലാണ്ടി: നിരോധിത പുകയില ഉത്പന്നങ്ങളുമായി കൊയിലാണ്ടി അരങ്ങാടത്ത് ഒരാൾ അറസ്റ്റിൽ. വെങ്ങളം സ്വദേശി കാരാട്ട് സലീം (50) ആണ് അറസ്റ്റിലായത്. ആന്തട്ട സ്കൂളിന് സമീപം പുകയില വിൽക്കുന്നതിനിടെയാണ്...
പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ്...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര വികസനം നാട് ഒറ്റക്കെട്ടായി നിന്ന് നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച്...