കൊയിലാണ്ടി: കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ യുവാവിനെതിരെ പരാതി നല്‍കേണ്ടി വന്നത് ഡോക്ടറോട് അശ്ലീല ഭാഷയില്‍ സംസാരിച്ചതിനും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിൻ്റെയും പേരിലാണെന്ന് ആശുപത്രി...
കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് യു.ഡി.എഫ് .കോഴിക്കോട് - മൈസൂരു ദേശീയപാതയിലെ രാത്രികാല യാത്രാ നിരോധനം നീക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾ...
കോഴിക്കോട്: സരോവരം പാര്‍ക്കിലെത്തിച്ച് ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് ജാസിമിനെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കുന്ദമംഗലം...
കൊയിലാണ്ടി: തിരുവങ്ങൂർ CHC യിലെ ഡോക്ടറേയും സ്റ്റാഫിനേയും പിൻവലിച്ച DMOയുടെ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പു സമരം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. പീതാംബര കുറുപ്പിനിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യവുമായി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മറ്റി രംഗത്തെത്തി. മണ്ഡലത്തിന് പുറത്തു നിന്ന് ഒരാളെ...
തിരുവനന്തപുരം: സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലാ കലക്ടറേറ്റുകളില്‍ ജില്ലാ ലോ ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ നിയമവകുപ്പിലെ അഡീഷന്‍...
തിരുവനന്തപുരം: സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
അറബിക്കടലില്‍ രൂപംകൊണ്ട ഹിക്ക ചുഴലിക്കാറ്റുമൂലം കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളൊഴികെ മറ്റിടങ്ങളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടല്‍ കടല്‍...
കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ മൂന്ന് മാസത്തിനകം പൊളിക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കര്‍മ്മപദ്ധതി ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സുകള്‍ ഇന്നുമുതല്‍ നിരത്തിലിറങ്ങും. എട്ടു ജില്ലകളിലായി 101 ആംബുലന്‍സുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുന്നത്. അടിയന്തര സഹായത്തിന് ഇന്നുമുതല്‍ 108...