സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജുമാ നമസ്കാരം: രണ്ട് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു
മട്ടന്നൂര്‍: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജുമാ നമസ്കാരം സംഘടിപ്പിച്ച രണ്ട് മുസ്ലിം പളളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. പാലോട്ടുപള്ളി, പത്തൊന്‍മ്പ താം മൈല്‍...