KOYILANDY DIARY.COM

The Perfect News Portal

പയ്യോളി: ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടിക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്യുകയായിരുന്ന പുറക്കാട് സ്വദേശി ഫാത്തിമക്കാണ് പരിക്കേറ്റത്. ഇരുകാറുകൾക്കും സാരമായ...

കൊയിലാണ്ടി: ചത്തീസ്ഖണ്ഡിൽ ശ്രദ്ധേയരായി കേരള അദ്ധ്യാപകർ. ചത്തീസ് ഗഢ് വിദ്യാഭ്യാസ വകുപ്പ്  കോവിഡാനന്തര വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ പുനരേകരിക്കുന്നതിൻ്റെ ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിക്കപ്പെട്ട ജവഹർലാൽ നെഹ്‌റു ദേശീയ  എഡ്യൂക്കേഷണൽ കോൺക്ലേവിലേക്ക്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 16 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pmഡോ. Shaniba(7...

ചെങ്ങോട്ട്കാവ്: കുനിയിൽ പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യ മാധവി അമ്മ (84) നിര്യാതയായി. മക്കൾ: പ്രേമ, ശാരദ, പുഷ്പ, പരേതയായ ശോഭന, വിനയ, ദേവാനന്ദ്, പ്രമീള. മരുമക്കൾ: പരേതനായ...

കൊയിലാണ്ടി: കുറുവങ്ങാട് ഐ.ടി.ഐ മുതല്‍ നടയ്ക്കല്‍ വരെയുള്ള റോഡിന് 3.50 കോടി രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. ബി.എം & ബി.സി നിലവാരത്തില്‍ വീതി കൂട്ടി...

ഉള്ള്യേരി: പ്രസിദ്ധമായ ഉള്ളിയേരി  മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ  ഏകാദശി താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഡിസംബർ 14,15 (ചൊവ്വ, ബുധൻ) തീയതികളിൽ  നടക്കും. അശോകൻ എടക്കാട്ട്...

കോഴിക്കോട്‌: നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട്‌ മാവൂർ പെരുവയൽ പരിയങ്ങാട് നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പകൽ രണ്ടരക്കാണ് അപകടം....

കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരൻ്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍(71) അന്തരിച്ചു. പാലക്കാട് സ്വദേശിയാണ്. ഏറെ നാളുകളായി കാന്‍സര്‍...

കൊയിലാണ്ടി: പന്തലായനിതാഴകുനി വത്സല (58) നിര്യാതയായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. ഭർത്താവ്: ശിവദാസൻ നായർ. മക്കൾ: അഭിഷേക് (സിപിഐ(എം) പന്തലായനി സൗത്ത് ബ്രാംഞ്ച്...