ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുണ്ടാ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തമിഴന്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ ആയ മോസസ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ഭൂമാഫിയയാണെന്നാണ് സംശയം. കാഞ്ചീപുരത്തെ ഭൂമാഫിയയും രാഷ്‌ട്രീയക്കാരും...
കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും എസ് എൻ ട്രസ്റ്റ് സ്ഥാപകനും, കെ പി സി സി പ്രസിഡണ്ടുമായിരുന്നു ആർ. ശങ്കറിൻ്റെ...
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ യുവമോർച്ചയും ബിജെപിയും സംയുക്തമായി സംഘടിപ്പിച്ച യുവസംഗമം ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യുവമോർച്ച...
കൊയിലാണ്ടി: ചേലിയ - മുണ്ടയാടി മുക്കിൽ കാട്ടുപന്നിയുടെ പരാക്രമം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മക്ക് പന്നിയുടെ ചവിട്ടേറ്റ് ഗുരുതര പരുക്കേറ്റു. തുവ്വക്കോട് നടുക്കണ്ടിയിൽ ജാനകി (63) ക്കാണ്...
കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയായ ബ്ലൂഫ്ലാഗിൻ്റെ മറവിൽ അന്യായമായ പണപ്പിരിവ് നടത്തുന്നതിനെതിരെ യുവമോർച്ച പ്രതിഷേധ ധർണ്ണ നടത്തി. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ യുവമോർച്ച പ്രവർത്തകർ...
കൊയിലാണ്ടി: നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വൈകീട്ട് 6 മണിക്ക് സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന് എൽ.ഡി.എഫ്. യോഗത്തിന് ശേഷം കെ....
തിരുവനന്തപുര: കോഴിക്കോട് ബാലുശേരിയിൽ ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കുട്ടി ഇപ്പോൾ...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയത്. ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജ്ഭവനില്‍...
ബാലുശ്ശേരി: തലയാട് മണിച്ചേരി മലയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു. പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വീടിനു പുറകിലെ...
കൊയിലാണ്ടി: കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ പുതിയ കാവ്യ സമാഹാരമായ "മലയാളമഴ" നാടക പ്രവർത്തകൻ എടത്തിൽ രവി, എഴുത്തുകാരി മിനി രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. സത്യചന്ദ്രൻ്റെ 24 മത്തെ...
