KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ആറുമാസക്കാലമായി കൊയിലാണ്ടി ടൗൺ നവീകരണവുമായി ബന്ധപെട്ട് ഫുട് പാത്ത് ജോലിനടക്കുന്നു. ഇഴഞ്ഞ് നീങ്ങുന്ന ഈ ജോലി കൊയിലാണ്ടി ടൗണിനെ വ്യാപാരികളെയും പൊതു ജനങ്ങളെയും തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്....

കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി ശ്രീധരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പത്‌മിനി. മക്കൾ: ജ്യോതീന്ദ്രൻ, ജയശ്രീ, ജോഷിഭായ്, പരേതയായ ജോത്സന. മരുമക്കൾ: പ്രകാശൻ, ബാബു രാജ്, സുജിത.

കരുനാഗപ്പള്ളി: കൈകളിലും കാലുകളിലും വിലങ്ങിട്ട് പത്ത് കിലോമീറ്റര്‍ ടിഎസ് കനാലിലെ ചുഴിയും വേലിയേറ്റവും താണ്ടി ഡോള്‍ഫിന്‍ രതീഷ് നീന്തിക്കയറിയത് ഗിന്നസ് റെക്കോഡിലേക്ക്. അഞ്ച് മണിക്കൂറും പത്ത് മിനിറ്റുമെടുത്താണ്...

മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വണ്ടൂര്‍ കാപ്പില്‍ തേമ്പട്ടി വീട്ടില്‍ ദാസന്‍ ആണ് മരിച്ചത്. വര്‍ക്ക് ഷോപ്പ് ജീവനകാരനായ ഇദ്ദേഹം വീട്ടില്‍ നിന്നും...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. മുഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​രു​മാ​നം നീ​ട്ടി​വ​യ്ക്കു​ന്ന​താ​കും ന​ല്ല​തെ​ന്ന നി​ര്‍​ദേ​ശ​ത്തോ​ട്...

പയ്യോളി: പയ്യോളിയില്‍ വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ഗവ ഹയർസെക്കണ്ടറി സ്കൂളിന് സമീപം അഞ്ചുകുടി വടക്കയില്‍ നാരായണൻ്റെ ഭാര്യ സീതയുടെ (53) കഴുത്തലണിഞ്ഞ മാലയാണ് ഉറക്കത്തിനിടയില്‍...

കൊയിലാണ്ടി: നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. നഗരത്തില്‍ നിന്നും പ്രകടനവുമായി എത്തിയ സ്ഥാനാര്‍ഥികൾ വരണാധികാരികൾ മുമ്പാകെയാണ് പത്രിക നൽകിയത്. മുന്നണി നേതാക്കളായ വി.വി. സുധാകരന്‍, ഹുസ്സൈന്‍...

കൊയിലാണ്ടി: കണയങ്കോട് കിസ്മത്തിൽ പി. വി ആലിക്കോയ ദുബായിൽ മരണമടഞ്ഞു. ഭാര്യ: കുഞ്ഞാമി (എടക്കാട്). മക്കൾ: , ഫൈസൽ (അക്ബർ ട്രാവൽസ് ദുബായ്), സൈനൽ (ഫ്രീഡം ട്രാവൽസ്...

ആ​ല​പ്പു​ഴ: എം​.ബി.​ബി​.എ​സ് വി​ദ്യാ​ര്‍​ഥി​യെ മരിച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ രാ​ജ് (24) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​വ​സാ​ന വ​ര്‍​ഷ...