KOYILANDY DIARY.COM

The Perfect News Portal

വൈ​ക്കം: മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ച​ട​യ​മംഗലം സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത(21), ആ​ര്യ ജി. ​അ​ശോ​ക്(21) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച...

ചാത്തന്നൂര്‍: ആഡംബര ബൈക്കില്‍ വഴിയാത്രക്കാരും കച്ചവടക്കാരുമായ സ്ത്രീകളുടെ മാല പൊട്ടിച്ച്‌ കടന്നുകളയുന്ന സംഘത്തിലെ പ്രധാനിയെ ചാത്തന്നൂര്‍ പൊലീസും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ചേര്‍ന്ന് പിടികൂടി....

കൊയിലാണ്ടി നഗരസഭയിലെ ഇടതുമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികൾ ഇടതുമുന്നണി കക്ഷി നേതാക്കളോടൊപ്പം കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്...

കോഴിക്കോട്: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി.കഴിഞ്ഞ ദിവസം രാത്രി 11.30നാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ജീവനക്കാരനായ അശ്വിനാണ് പീഡിപ്പിക്കാന്‍...

പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നികള്‍ രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം പത്താം വാര്‍ഡില്‍ കുഴുപ്പള്ളി ജബ്ബാറിൻ്റെ കപ്പകൃഷി കാട്ട് പന്നികള്‍ നശിപ്പിച്ചു. ലോക് ഡൗണ്‍ കാലത്ത്...

കൊയിലാണ്ടി:  കണിയാന്‍ സമൂഹത്തിന് സംവരണാനുകൂല്യം ആവശ്യമാണെന്നും അത് നേടിയെടുക്കുന്നതിന് വരും കാലങ്ങളില്‍ ശക്തമായ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും കണിയാന്‍ സമുദായ സാരഥി കൂട്ടായ്മ. വിദ്യാഭ്യാസ മേഖലയില്‍ ഒ.ഇ.സി ആനുകൂല്യം...

കൊയിലാണ്ടി: വിയ്യൂരിലെ മുൻകാല ചെത്ത് തൊഴിലാളി കാട്ടിലെ വയൽ കുഞ്ഞിക്കണ്ണൻ്റെ ഭാര്യ സുഗന്ധിയിൽ മാധവി (87) അന്തരിച്ചു. മക്കൾ: ഉഷ, യശോദ, രാമകൃഷ്ണൻ (സ്റ്റീൽടെക്, പെരുവട്ടൂർ), രാജൻ...

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭയിലെ 15-ാം വാർഡിൽ (പന്തലായനി സൌത്ത്) നിന്ന് ജനവിധി തേടുന്ന സിപിഐ(എം) നേതാവും മുൻ നഗരസഭ ചെയർമാനുമായ...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്ത് ബി.ജെ.പി ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 14 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ്കിഷ് മാസ്റ്റർ പ്രഖ്യാപനം നടത്തി....

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള  മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച്  ' ശലഭോത്സവം' ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു.  പ്രശസ്ത സിനിമാ ബാലതാരം...