KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അനധികൃതമായി കരിങ്കൽ കയറ്റികൊണ്ട് പോവുകയായിരുന്ന 17 ലോറികൾ പിടികൂടി. ഇന്നു പുലർച്ചെ നൊച്ചാട് പഞ്ചായത്തിലെ കാവുന്തറ കല്ലാങ്കണ്ടി ക്വാറിയിൽ നിന്നാണ് ലോറികൾ പിടികൂടിയത്. ജില്ലാ കലക്ടർ...

കൊയിലാണ്ടി: ഭരണ കാലാവധി പൂർത്തിയാക്കിയ കൊയിലാണ്ടി നഗരസഭ ചെയർമാനെ കേരള ടെക്‌സ്റ്റൈൽ ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ...

കോഴിക്കോട് :പോളിടെക്‌നിക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ടുമെന്റ് ലഭിച്ച വിദ്യാർഥികൾക്ക് 16, 17 തീയതികളിൽ പ്രവേശനം നൽകും. 16-ന് ഇലക്‌ട്രോണിക്സ്‌ എൻജിനിയറിങ്ങിലും 17-ന് കൊമേഴ്‌സ്യൽ പ്രാക്ടീസിലുമാണ് പ്രവേശനം. അലോട്ടുമെന്റ്...

കോഴിക്കോട്: കേന്ദ്ര സർക്കാറിൻ്റെ സാഗർമാല പദ്ധതിയിൽ ഒടുവിൽ ബേപ്പൂർ തുറമുഖം ഇടംനേടി. ഇതുവഴി തുറമുഖ വികസനത്തിന്‌ 62 കോടി കേന്ദ്രഫണ്ടിൽ നിന്ന് ലഭിക്കും. കേരള മാരി ടൈം...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ യോഗം ചേരാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മുൻ പി.എസ്.സി. മെമ്പറും, സ്കൂളിലെ ഒ.എസ്.എഫ്....

കൊയിലാാണ്ടി: പെരുവട്ടൂർ പുതിയോട്ടിൽ മീത്തൽ കാർത്ത്യായനി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ലത (അരിക്കുളം) ബാബു (അരിക്കുളം) സുമ, സതി, സത്യൻ, സുനിത,...

കോവിഡ് ബാധിതർ അഞ്ച് ലക്ഷം കടന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ....

കുറ്റ്യാടി:  കാക്കുനിയില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയുള്ള ഇടവഴി ജെ.സി.ബി ഉപയോഗിച്ച് വീതികൂട്ടി റോഡ് നിര്‍മിക്കുന്നതിനിടെയാണ് രാവിലെ ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബ്...

കൊയിലാണ്ടി: തിക്കോടി​ കേരള വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെയും കോഴിക്കോട് മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെും സംയുക്താഭിമുഖ്യത്തില്‍ ഡോക്ടര്‍ സാലിം അലിയുടെ ഓര്‍മ്മ ദിനമായ...

പേരാമ്പ്ര: കൂരാച്ചുണ്ട് കരിയാത്തും പാറയില്‍ മദ്യ വില്പനക്കിടയില്‍ 90 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. കൂരാച്ചുണ്ട് സ്വദേശി പ്രദീപ് കുമാര്‍ (39) ആണ് പിടിയിലായത്. പേരാമ്പ്ര...