കൊയിലാണ്ടി: കോടതി സമുച്ചയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: എൻ. ചന്ദ്രശേഖരൻ പതാക ഉയർത്തി. ചടങ്ങിൽ അഡ്വ....
ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്സീനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സീന് ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും...
തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ...
കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40-ഓടെയായിരുന്നു അന്ത്യം. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ...
കൊയിലാണ്ടി: നഗരസഭയിലെ 38, 39, 41 വാർഡുകൾ ഒഴികെയുള്ള മുഴുവൻ വാർഡുകളും കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ ആതോറിറ്റി ചെയർമാൻ കൂടിയായി കോഴിക്കോട് ജില്ലാ...
കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ കോറോണാ മഹാമാരിക്കെതിരെ നടക്കുന്ന പോരാട്ടത്തിൻ്റെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ കൊയിലാണ്ടി അമൃത സ്കൂളിൽ സജ്ജീകരിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റെറിലേക്ക് മാലിന്യങ്ങൾ...
കൊയിലാണ്ടി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ബി.എച്ച്. മുഹമ്മദ് സാലിഹ് (75) സുരേഷ് റോഡ് " മുറാദ് " വീട്ടിൽ നിര്യാതനായി. കൊയിലാണ്ടിയിലെ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ...
കൊയിലാണ്ടി: പൂക്കാട് പരേതനായ ചെമ്പോളി (കൊടലിൽ) വാസുവിന്റെ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ : പുരുഷോത്തമൻ, ജയലാൽ, വിജയകുമാരി, അനിത, റീന, അനിൽകുമാർ, ബീന, നീന,...
ഡൽഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. യോഗ ചെയ്താല്‍ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്താവന നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. കോവിഡ്...
മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടി പെട്ടിമുടി ദുരന്തഭൂമിയിലെത്തി. മുന്നാറിൽ ഹെലികോപ്റ്ററിലെത്തിയ സംഘം റോഡ് മാര്‍ഗമാണ് പെട്ടിമുടിയിലെത്തിയത്. റവന്യുമന്ത്രി, ചീഫ് സെക്രട്ടറി,...