KOYILANDY DIARY.COM

The Perfect News Portal

എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് അരാഷ്ട്രീയതക്കെതിരെയും, ആശാസ്ത്രീയതക്കെതിരെയും STRIKE സംഘടിപ്പിച്ചു. മാർച്ച്‌ 7 വരകുന്നിലാണ് എസ്.എഫ്ഐ. ഏരിയാ സമ്മേളനം നടക്കുന്നത്. കാപ്പാട് ബീച്ചിൽ വെച്ച്...

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ മയക്കു മരുന്നു കാരിയറായി ഉപയോഗിച്ച സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. അയൽവാസിയാണ് കുട്ടിക്ക് ലഹരി നല്‍കിയതെന്നും ഇയാൾ ഒരു ഉത്തരേന്ത്യൻ സ്വദേശിയുടെ...

ന്യൂഡൽഹി: ഡോ. ജോൺ ബ്രിട്ടാസ് എംപിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ...

വടകര: മാളിയേക്കലിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കരയിൽ നിന്നും നൂറ് മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പറമ്പത്ത് മജീഷിൻ്റെ മകൻ അനുചന്ദാണ് മരിച്ചത്.ഒമ്പതാം ക്ലാസ്...

പറമ്പത്ത് ടൗണ്‍ ഫെസ്റ്റും, മെഗാ കാർണിവലും. കൊയിലാണ്ടി: അരിക്കുളം പറമ്പത്ത് പൗരാവലിയുടെ നേതൃത്വത്തിൽ ഏപ്രിൽ 22 മുതൽ  30 വരെ പറമ്പത്ത് ടൗണ്‍ ഫെസ്റ്റും മെഗാ കാർണിവലും...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച 13 പേർ അറസ്റ്റിൽ. കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോഴിക്കോട് സന്ദർശനത്തിനിടയിൽ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത്...

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി വാവുബലിതർപ്പണം നടത്തി. കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സുഖലാലൻ ശാന്തിയുടെ കാർമികത്വത്തിൽ കണയങ്കോട് പുഴയോരത്ത് മോക്ഷ തീരത്തായിരുന്നു ബലികർമ്മങ്ങൾ. നിരവധി പേർ ഇവിടെ ബലി...

കാടിനു തീപിടിച്ചു. കീഴരിയൂർ നടുവത്തൂർ ശങ്കരാചാര്യ ട്രസ്റ്റിൻ്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയായിരുന്നു സംഭവം. നാട്ടുകാർ വിവരം...

മത്സ്യത്തൊഴിലാളിയുടെ മകന് ഡോക്ടറേറ്റ്. കൊയിലാണ്ടി: ഏഴുകുടിക്കൽ നടുവിലെ പുരയിൽ ദിലീപാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (IISER) നിന്നും  ഭൗതിക ശാസ്ത്രത്തിൽ...

error: Content is protected !!