വനിതാ നേതാക്കൾക്കെതിരായ പൂതന പരാമർശത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം...
ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഗവർണർ. വി.സി ചുമതല ആർക്ക് നൽകണമെന്ന് സർക്കാറിനോട് അഭിപ്രായം തേടി. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് പറഞ്ഞിരുന്ന ഗവർണർ ആ നിലപാടിൽ...
ഹർഷിനക്ക് 2 ലക്ഷം രൂപ സർക്കാർ ധനസഹായം. കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി 5 വർഷത്തോളം വേദന അനുഭവിച്ച ഹർഷിനക്ക് ഒടുവിൽ നീതി ലഭിച്ചു. ദുരിതാശ്വാസ...
തിരുവനന്തപുരം: 2023ലെ കേരള വ്യവസായ നയം ഇന്നുചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. മാറുന്ന കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന...
ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം 5 വയസ്സ് തന്നെ: വി.ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം സ്വീകരിക്കേണ്ട എന്നാണ്...
2000 രൂപക്ക് മുകളിലുള്ള UPI വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും. നാഷ്ണൽ പേയ്‌മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെതാണ് തീരുമാനം....
തണലേകാൻ സഹകരണ തണ്ണീർപന്തൽ. കൊയിലാണ്ടി: ഇൻ്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡെവലപ്പ്മെൻ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വേനൽച്ചൂടിൽ ദാഹമകറ്റാൻ പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി. സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച...
വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗ്ഗീയതെക്കുമെതിരെ ആർ.എസ്.പി ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാർച്ച് നടത്തി. കോഴിക്കോട് ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ മാർച്ചിൻ്റെ ഉദ്ഘാടനം ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: വിഷ്ണു...
കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 29 ചെറിയ വിളക്ക് ദിവസമായ ഇന്ന് നടക്കുന്ന പരിപാടികൾ. കാലത്ത് ചെറുതാഴം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ കാഴ്ചശീവേലി മേളപ്രമാണം....
എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും. മാർച്ച് 9 നായിരുന്നു പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതി. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ...
