KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം> കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പിഞ്ചുകുഞ്ഞടക്കം മൂന്ന് പേരുടെ  ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്....

കൊയിലാണ്ടി: പെരുവട്ടൂർ നെസ്റ്റ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന കനാൽ റോഡിന്റെ ഇരു ഭാഗങ്ങളിലും മാലിന്യം തള്ളുന്നത്‌ പതിവാകുന്നതായി പരാതി. ആശുപത്രികളിൽ ഉപയോഗിച്ചതോ കിടപ്പുരോഗികൾ  ഉപയോഗിച്ചതോ ആയ ഡയപ്പറുകളും...

പേരാമ്പ്ര: മാലിന്യ സംസ്കരണ നിയമ ലംഘകർക്കെതിരെ കർശനനടപടിയുമായി എൻഫോഴ്‌സ്‌മെന്റ്‌ സംഘം. കൊച്ചി ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി വിധിയുടെ  പശ്ചാത്തലത്തിൽ ജില്ലയിൽ രൂപീകരിച്ച സ്ക്വാഡുകൾ വിവിധ സ്ഥലങ്ങളിൽ നടത്തിയ...

കോഴിക്കോട് വ്യാജവാറ്റ് വേട്ട, 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വില്‍ക്കാന്‍ തയ്യാറാക്കിയ വാറ്റ് എക്സൈസ് പിടികൂടി. കട്ടിപ്പാറ, പൂവന്മല ഭാഗങ്ങളിൽ...

മാരാരിക്കുളം: അന്തരിച്ച സിപിഐ എം നേതാവ്‌ കെ ടി മാത്യുവിന്റെ കുടുംബസഹായ ഫണ്ട്‌  25 ലക്ഷം രൂപ ചൊവ്വാഴ്‌ച കൈമാറും. എസ്എഫ്ഐയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും രൂപീകരിച്ച കൂട്ടായ്‌മയുടെ...

വീ​ണ്ടും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം. അര ലിറ്റർ മണ്ണെണ്ണ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് മാത്രമാവും. കഴിഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന പി.​ഡി.​എ​സ് മ​ണ്ണെ​ണ്ണ വി​ഹി​തം ഒ​റ്റ​യ​ടി​ക്ക്...

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തീകൊളുത്തിയ അക്രമിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക...

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് പുലർച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത്. കൊൽക്കത്ത ഉൾപ്പെടെ 4...

ട്രെയിനില്‍ തീയിട്ട സംഭവം: അക്രമി ചുവപ്പ് ഷർട്ടും തൊപ്പിയും ധരിച്ചയാൾ, രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിൽ. സിസിടിവി ദൃശ്യങ്ങൾ നിർണായകം. അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ചില നിർണായക...

ട്രെയിനിൽ തീകൊളുത്തി കൊല ചെയ്ത സംഭവം: ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകൾ..? കോഴിക്കോട് അപകടം നടന്ന റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു...