KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: മധു കൊലക്കേസ് വിധി കുടുംബത്തിനും നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതാണന്ന്  പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണ‌‌ന്‍. നാളെ ശിക്ഷ വരുമ്പോള്‍...

പേരാമ്പ്ര: നാടിൻ്റെ ഏറെക്കാലത്തെ സ്വപ്നമായ പേരാമ്പ്ര ബൈപ്പാസ് ഏപിൽ 30 ന് ജനങ്ങൾക്ക് സമർപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനപാതയിൽ കല്ലോടു നിന്ന്...

കണ്ണൂർ: എലത്തൂർ ട്രെയിൻ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ എൻ ഐ എ സംഘം കണ്ണൂരിൽ. ആക്രമണം നടന്ന ട്രെയിൻ ബോഗി സംഘം നേരിട്ട് പരിശോധിക്കും. ആർ പി എഫ്...

വടകരയിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. ജെ.ടി റോഡിലെ ജെ.ടി.ടൂറിസ്റ്റ് ഹോമിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബിഹാർ സ്വദേശി സിക്കന്തർ കുമാർ (19) ആണ്...

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14  പ്രതികള്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി  മരയ്ക്കാര്‍, മൂന്നാം പ്രതി...

നാദാപുരം : പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തിയ കേസിൽ ഒരാൾകൂടി റിമാൻഡിൽ. പേരോട് സ്വദേശി കുഞ്ഞിപ്പുരയിൽ അബ്ദുൾ റാസിഖിനെയാണ് (40) നാദാപുരം സിഐയും...

സ്വര്‍ണവില വീണ്ടും റെക്കോർഡിൽ. പവന് 480 രൂപ വര്‍ദ്ധിച്ചു. ഇതോടെ 44,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 5530 രൂപയായി....

കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍.  മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്.  ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം....

തൃശൂരിലെ ഗൃഹനാഥൻ്റെ മരണം കൊലപാതകം. മകന്‍ അറസ്റ്റില്‍. ഞായറാഴ്ചയായിരുന്നു അവണൂര്‍ സ്വദേശി ശശീന്ദ്രൻ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം രക്തം ഛർദ്ദിച്ച് മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ്...

ചേമഞ്ചേരി : പാലക്കൽ  പത്മനാഭൻ (84 ) നിര്യാതനായി. ഭാര്യ പരേതയായ ദേവി. മക്കൾ ശശികുമാർ പാലക്കൽ (റിട്ട. പ്രധാന അധ്യാപകൻ ) സുനിൽകുമാർ (SBI കൊയിലാണ്ടി) ...