KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍...

തിരുവനന്തപുരം: ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌‌പി പി വിക്രമനാണ്‌ സംഘത്തലവൻ....

ട്രെയിൻ ആക്രമണ കേസിലെ പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിൽ പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഇയാൾ...

5 വയസുകാരി ആമസോണിൽ ഓര്‍ഡര്‍ ചെയ്തത് 2. 47 ലക്ഷത്തിന്റെ പാവകള്‍  വാഷിംഗ്ടണ്‍: ആമസോണ്‍ ആപ്പില്‍ നാം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണ കാര്യം മാത്രം. എന്നാല്‍...

തിരുവനന്തപുരം> സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്‌റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട്...

താമരശ്ശേരി ചുരത്തിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ചുരം എട്ടാം വളവിന് താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. കൂട്ടിയിടിയുടെ ആഘാതത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു. വയനാട് സുൽത്താൻ...

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍...

കോഴിക്കോട്: ട്രെയിനിൽ തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി  ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് പോലീസ്. ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇന്നലെ...

കൊടുവള്ളി: നവമാധ്യമം വഴി സ്ത്രീകളുമായി സൗഹൃദത്തിലായി ലൈംഗിക ചൂഷണത്തിനിരയാക്കുകയും കബളിപ്പിച്ച്‌ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്യുന്ന യുവാവ് പിടിയിൽ. വയനാട് തരുവണ സ്വദേശി ഉമറുൽ മുക്താർ (23) ആണ്‌...

ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവച്ച സംഭവം, പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. സംഭവത്തിലെ ദൃക്സാക്ഷിയായ ട്രെയിനിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി റാസിഖിൻ്റെ സഹായത്തോടെയാണ്...