KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു കൊല്ലം വെസ്റ്റ് യൂണിറ്റ് കുടുംബസംഗമം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ കൊല്ലം വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം എൻ.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. KSSPU സംസ്ഥാന കൗൻസിലർ പി. സുധാകരൻ  മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് സത്യഭാമ അദ്ധ്യക്ഷതവഹിച്ചു. കുടുംബ സംഗമത്തിന് നയനജൻ സ്വാഗതവും ശശിധരൻ നന്ദിയും പറഞ്ഞു.