KSSPU വനിതാ സംഗമം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതൃത്വത്തിൽ വനിത സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ സംഗമം ഉദ്ഘാടനം ചെയ്തു. പി.എൻ. ശാന്തമ്മ അധ്യക്ഷയായി. സി. രാധ മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ.കെ. മാരാർ, പി. ബാലഗോപാലൻ, സുരേന്ദ്രൻ, ചേനോത്ത് ഭാസ്കരൻ, എ. ഹരിദാസ്, ടി. നളിനി, വി.എം. ലീല, കല്യാണി എന്നിവർ സംസാരിച്ചു.
