KOYILANDY DIARY.COM

The Perfect News Portal

Uncategorized

ഡല്‍ഹി: പട്ടിക ജാതി - പട്ടിക വര്‍ഗ നിയമത്തില്‍ (എസ് സി-എസ് ടി നിയമം) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരിവെച്ചു. പട്ടിക വിഭാഗക്കാരോടുള്ള...

ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ച തമിഴ്നാട് വനംവകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ പോലീസ് റിപ്പോര്‍ട്ട് തേടി. കുട്ടിയെ വിളിച്ച്‌ ചെരുപ്പിന്റെ വള്ളി ഊരിക്കുന്ന ദൃശ്യങള്‍...

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാം വര്‍ഷ ബി.എ.സോഷ്യോളജി പരീക്ഷയുടെ ഉത്തരങ്ങള്‍ വിദ്യാര്‍ഥി പുറത്തു നിന്ന് എഴുതിക്കൊണ്ടു വന്ന് ഉത്തരക്കടലാസിന്റെ പ്രധാന ഷീറ്റില്‍ തിരുകിക്കയറ്റിയത് കോളേജ് അധികൃതര്‍ കണ്ടെത്തി....

​ഡ​ല്‍​ഹി: നി​ര്‍​ഭ​യ​ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വെ​വ്വേ​റെ ന​ട​ത്താ​മെ​ന്ന കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ത​ള്ളി ഡല്‍ഹി ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഒ​രു​മി​ച്ച്‌ ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​ധ​ശി​ക്ഷ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ഇന്നു കുളിച്ചാറട്ടോടുകൂടി സമാപിക്കും. ഇന്നലെ വൈകീട്ട് നാദസ്വര മേളത്തോടെ നടന്ന താലപ്പൊലി എഴുന്നള്ളിപ്പിന് കിള്ളി മംഗലം മുരളി...

കൊയിലാണ്ടി: പൂരങ്ങളുടെ നാട്ടിൽനിന്നെത്തി ചെമ്പക്കുറിൽ തായമ്പക കൊട്ടി ഒമ്പത് വയസുകാരൻ വാദ്യ ആസ്വാദകരുടെ  മനം കവർന്നു.  കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ്...

ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളെ ഉൾപ്പെടുത്തുക, കുടുoബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ച് പൊതുജന ആരോഗ്യം സംരക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം...

കൊയിലാണ്ടിയിൽ നിരന്തരമായി വൈദ്യുതി തടസ്സം നേരിടുന്ന സാഹചര്യത്തതിൽ വ്യാപാരികൾ  കെ.എസ്.ഇ.ബി. ചീഫ് എഞ്ചിനീയർക്ക് നിവേദനം കൈമാറി. 2 മാസത്തിലേറെയായി രാവിലെ മുതൽ വൈകീട്ട് വരെ മണിക്കൂറുകളോളം വൈദ്യുതി...

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും 48 കോടി രൂപയുടെ അന്തിമ ധനകാര്യ അനുമതി ലഭിച്ചതായി കെ. ദാസൻ എംഎൽഎ.  ഇതില്‍ കുറുവങ്ങാട് ഗവ.ഐ.ടി.ഐ...

കൊയിലാണ്ടി: ഒരു വർഷക്കാലമായി നടന്നു വരുന്ന കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ശതാബ്ദി ആഘോഷം ഫെബ്രുവരി 2, 3, 4 തീയതികളിൽ നടക്കുന്ന വിവിധ പരിപാടികളോടെ...