KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി...

ബംഗളൂരു: കമലേഷ് കുമാര്‍ ശര്‍മയെ കൊക്കകോളയുടെ ആദ്യത്തെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ആയി നിയമിച്ചു. ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസിന്റെ കോര്‍പ്പറേറ്റിന്റെയും ബ്രാന്‍ഡ് ബില്‍ഡിങ്ങിന്റെയും നേതൃത്വമുള്ള വ്യക്തിയായിരുന്നു ശര്‍മ....

നോയിഡ> ഹരിയാനയിലെ സോഹ്നയില്‍ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുഡ്ഗാവ് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനുശേഷം യുവതിയെ ഗ്രേറ്റര്‍ നോയിഡക്ക് സമീപമാണ് വലിച്ചെറിഞ്ഞത്....

ഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച്‌ മാനസിക പ്രശ്നമുള്ള സഹോദരങ്ങള്‍ക്ക്‌ മര്‍ദ്ദനം. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരെയും ഒരു തൂണില്‍...

ഡൽഹി: ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ബിനാമി...

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27)യുടെ മരണത്തില്‍ നിര്‍ണായക വഴിതിരിവ്. കൃതിക കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി...

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അധോലോക നായകന്‍ അബുസലിം അടക്കം ആറു പേര്‍ കുറ്റക്കാരാണെന്ന് ടാഡാ കോടതി. അബു സലിമിനെ കൂടാതെ, മുസ്തഫ ദോസെ, കരീമുള്ള ഖാന്‍,...

ഡല്‍ഹി: കളിക്കുന്നതിനിടെ കാറില്‍ കയറിയ കുട്ടികള്‍ കാര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചു. ഗുരുഗ്രാമിലെ പട്ടൗഡിയിലെ ജമാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. അഞ്ചുവയസുകാരായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ്...

ഔറംഗാബാദ്: ഭൂമി തര്‍ക്കത്തില്‍ കര്‍ഷകര്‍ക്ക്  എംഎല്‍എയുടെ ശകാരവര്‍ഷവും മര്‍ദ്ദനവും. മഹാരാഷ്ട്ര സില്ലോഡ് മണ്ഡലത്തില കോണ്‍ഗ്രസ് ജനപ്രതിനിധിയായ അബ്ദുള്‍ സത്താര്‍ നബിയാണ് കര്‍ഷകരെ മര്‍ദ്ദിച്ചത്. ജൂണ്‍ 12നായിരുന്നു സംഭവം.എംഎല്‍എ...

ചെന്നൈ: വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തില്‍ സഭാ നടപടികള്‍ തടസപ്പെട്ടതോടെ എം കെ സ്റ്റാലിനെ സ്പീക്കര്‍ സഭയില്‍ നിന്ന്...