ലഖ്നൊ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൊവിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു. ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ വിശ്രമത്തിനും താമസത്തിനും ഉപയോഗിക്കുന്ന സ്ഥലം കൂടിയാണ് ഇത്.
National News
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ...
കോപ്പന്‍ഹേഗന്‍: സ്വര്‍ണവും വെള്ളിയും സമം ചേര്‍ത്ത് നിര്‍മ്മിച്ച കുപ്പി. അതിന് വജ്രല്ലുകള്‍ പതിച്ച അടപ്പ്. അകത്തുള്ളത് ഒന്നാന്തരം വോഡ്ക. വില 13 ലക്ഷം ഡോളര്‍. അതായത് 8.19കോടി...
ഹൈദരാബാദ്: മലയാളിയുടെ വ്യാജപേരില്‍ രേഖകള്‍ തയ്യാറാക്കിയ മധ്യവയസ്കനെ ഹൈദരാബാദിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് പട്ടാംചെരുവിലെ ലോഡ്ജില്‍ ഇയാളുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍...
ചെന്നെ: ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയപ്രവേശത്തിന് ശേഷം ആശീര്‍വാദം വാങ്ങാനാണ് കരുണാനിധിയെ കാണാനെത്തിയതെന്ന് രജനീകാന്ത് വ്യക്തമാക്കി. ഹിന്ദുത്വത്തെ ഉപയോഗിച്ച് ദ്രാവിഡ രാഷ്ട്രീയത്തെ തകര്‍ക്കാനാകില്ലെന്നായിരുന്നു...
മുംബൈ: മുംബൈയില്‍ വീണ്ടും തീപിടുത്തം. അന്ധേരി മാളിലെ മൈമൂണ്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രി 1.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ...
മംഗളൂരു: കാമുകന്‍ ആത്മഹത്യ ചെയ്തതിന്ന പിന്നാലെ കാമുകിയും ജീവനൊടുക്കി. തൊക്കോട്ട് ചെമ്ബുഗുഡ്ഡെയിലെ റുബീന(19)യാണ് ജീവനൊടുക്കിയത്. റുബീനയുടെ കാമുകന്‍ അര്‍ഫാസ് 2017 നവംബറില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതുവര്‍ഷ...
ലക്നൗ: ഭര്‍ത്താവിന്റെ ചികിത്സാചെലവിന് പണം കണ്ടെത്താന്‍ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മിര്‍ഗഞ്ച് മേഖലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ചികിത്സാചെലവിനായി...
ഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ന്യൂഡല്‍ഹി. റണ്‍വേയിലെ ദൂരക്കാഴ്ച 50 മീറ്ററിലും താഴ്ന്നതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. പുലര്‍ച്ചെ ആറുമണിയോടെ ആഭ്യന്തര-അന്താരാഷ്ട്ര...
ബംഗളുരു: വാലന്റൈന്‍സ് ഡേ വിവാദങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്. ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഡിസംബര്‍ 31ന് രാത്രി 12 മണിയോടെ എല്ലാവരും പുതുവത്സര...
