KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്ന് നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് കര്‍മ്മ സമിതി ആവശ്യപ്പെട്ടു. ബൈപ്പാസ് പണിയുമ്പോള്‍ ആയിരകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കേണ്ടി വരും....

കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രം മഹോല്‍സവം ജനുവരി 21,22,23 തിയ്യതികളില്‍ ആഘോഷിക്കും. 21-ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകീട്ട് 5.45-ന് ഗുളികന് സഹസ്രപന്ത സമര്‍പ്പണം, രാത്രി...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഹൈദരബാദില്‍ ദളിദ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ കോളേജ് കാമ്പസ്സില്‍ നടത്തിയ കാമ്പയിനില്‍ എ.ബി.വി.പി യുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചു...

കൊയിലാണ്ടി: പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോല്‍സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെയും മേല്‍ശാന്തി സി.പി.സുഖലാലന്‍ ശാന്തിയുടെയും കാര്‍മ്മിതക്വത്തിലായിരുന്നു കൊടിയേറ്റം. 21-ന് വൈകീട്ട്...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവം കുളിച്ചാറാട്ടോടു കൂടി വ്യാഴാഴ്ച സമാപിക്കും. ബുധനാഴ്ച വൈകീട്ട് പുത്തൂര്‍ താഴെ നിന്നും നിവേദ്യം വരവ് ക്ഷേത്ര സിധിയില്‍ എത്തി. തുടര്‍ന്ന്‌ പളളിവേട്ട എഴുളളത്തിന് കലാമണ്ഡലം...

കൊയിലാണ്ടി> പൂക്കാട് ടൗണില്‍ രാഗം പ്രസ്സിന് പിറകിലുളള വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ തീ വച്ചു നശിപ്പിച്ചു. ഇന്നലെയായിരിന്നു സംഭവം. ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ് കാണപ്പെട്ടത്....

കല്‍പ്പറ്റ > രാജ്യം തന്നെ ഗൌരവമായി കണ്ട രോഹിതിന്റെ മൃതദേഹത്തെ പോലും അപമാനിക്കുന്ന നിലപാടാണ് ഉണ്ടായതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു....

കൊയിലാണ്ടി> കോഡിനേഷന്‍ കമ്മറ്റി എന്ന പേരില്‍ ജനുവരി 22ന് കൊയിലാണ്ടിയില്‍ ക കടളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്നുളള പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി...

കൊയിലാണ്ടി വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു നടന്ന പൊതുജനവരവ് ക്ഷേത്രാങ്കണത്തില്‍ എത്തിപ്പോള്‍

കൊയിലാണ്ടി> ചെത്ത് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിണറായിവിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ നടത്തി.കൊയിലാണ്ടി ടൗണില്‍ നടന്ന വിളംബരജാഥയ്ക്ക്യൂണിയന്‍...