KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് സംസ്ഥാന സർക്കാറിന്റെ വിവിധ ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി. അടുംങ്കുടിക്കണ്ടി ചന്തുവിന് നൽകി ബാങ്ക് പ്രസിഡണ്ട് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി :  ജനതാദൾ കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ കൊയിലാണ്ടി ഗസ്റ്റ് ഹൗസ് ഹാളിൽ നടന്നു. പാർട്ടി നിയമസഭാ കക്ഷി നേതാവും മുൻ മന്ത്രിയുമായ സി. കെ....

കൊയിലാണ്ടി: നൂറുകണക്കിന് രോഗികള്‍ ചികില്‍സ തേടിയെത്തുന്ന കോഴിക്കോട് ജില്ലാ ആയുര്‍വേദ ആസ്​പത്രിയില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കണമെന്ന്  കേരളാ ഗവ. ആയുര്‍വേദ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം...

കൊയിലാണ്ടി: നഗരസഭയില്‍ വസ്തുനികുതി കുടിശ്ശികനിവാരണ കാമ്പയിനുമായി ബന്ധപ്പെട്ട് നികുതികുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിലേക്കായി പ്രത്യേക കൗണ്ടര്‍  ആരംഭിച്ചു.

കൊയിലാണ്ടി: ബാലഗോകുലം താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രാ സംഗമങ്ങള്‍ നടത്തി. ഹൈന്ദവ പുരാണേതിഹാസങ്ങളിലെ നിരവധി കഥാമുഹൂര്‍ത്തങ്ങളാണ്  നിശ്ചല- ചലന ദൃശ്യങ്ങളായി അവതരിപ്പിക്കപ്പെട്ടത്. ചെണ്ടമേളം, പഞ്ചവാദ്യം, ഭക്തി ഗാനാലാപനം,...

കൊയിലാണ്ടി:  ഓണത്തിന് മുമ്പായി ചേമഞ്ചേരി പഞ്ചായത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. പെൻഷൻ വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശീ.അശോകൻ കോട്ട് നിർവ്വഹിച്ചു.  3000 രൂപ മുതൽ...

കൊയിലാണ്ടി: മേഖലയില്‍ 16 സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ഉണ്ടാകും. ശോഭയാത്രകള്‍ കൊരയങ്ങാട് തെരുവില്‍ സംഗമിച്ചു മഹാശോഭയാത്രയായി കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിക്കും. കുറുവങ്ങാട് കിടാരത്തില്‍ ക്ഷേത്ര പരിസരം, കുറുവങ്ങാട് സെന്‍ട്രല്‍...

കൊയിലാണ്ടി: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പലിശ ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 25-ന് 11-ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 38636051.

കൊയിലാണ്ടി: സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ മെമ്മോറിയൽ പന്തലായനി ഗവ:മാപ്പിള എൽ.പി.സ്‌കൂളിൽ സംഘടിപ്പിച്ച പൊതുവിദ്യഭ്യാസ സംരക്ഷണ സദസ്സ് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം...

കൊയിലാണ്ടി : ഗവ: മാപ്പിള സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗം സംയുക്ത രക്ഷാകർത്തൃ സംഗമവും അവബോധ ക്ലാസ്സും (ഉള്ളുണർത്ത്) സംഘടിപ്പിച്ചു. കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലിൽ നടന്ന പരിപാടി നഗരസഭാ...