KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : കൊയിലാണ്ടിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആയുർവ്വേദ ആശുപത്രി സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ. എച്ച്. എം....

കൊയിലാണ്ടി: വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏറ്റവും നല്ല കവിതാ സമാഹാരത്തിനു ള്ള അവാർഡ് ചെങ്ങോട്ട്കാവ് സ്വദേശിനി  ഏ.പി.ഉഷയ്ക്ക് ലഭിച്ചു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ മുൻ മഹാരാഷ്ട്ര...

ചെന്നൈ> ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.രാവിലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു....

കൊയിലാണ്ടി : നോട്ട് നിരോധനത്തെ തുടർന്ന് അന്യ ദേശത്തെ ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ നെട്ടോട്ടമോടുന്നത്. കൊയിലാണ്ടിയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി രാജ നാട്ടിലേക്ക് പണപടക്കാൻ കഴിയാതെ...

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന്റെ ഭാഗമായി വിളക്ക് തുടങ്ങി. 5ന്‌ തേവര്‍കണ്ടിവിളക്ക്, ലളിതാസഹസ്രനാമം, രാജീവ് കൃഷ്ണ മാങ്കൊമ്പിന്റെ സോപാനസംഗീതം. 6ന് കുറുപ്പിന്റവിടവിളക്ക്, ചെറുവാച്ചേരി രാധാകൃഷ്ണന്റെ പ്രഭാഷണം. 7ന്  ഇലക്ട്രിസിറ്റി...

കൊയിലാണ്ടി : സഹകരണ പ്രസ്ഥാനത്തിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ തള്ളിക്കളണമെന്ന് ആഹ്വാനം ചെയ്ത് ഇടപാടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി കസ്റ്റമേഴ്‌സ് മീററ് 2016 എന്ന പരിപാടി സംഘടിപ്പിച്ചു....

കൊയിലാണ്ടി > കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയിലൂടെ ജലവിതണം സുഖമമായി നടത്തുന്നതിന് വേണ്ടി എം. എൽ. എ. കെ. ദാസൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. പി. ഡബ്ല്യൂ.ഡി...

കൊയിലാണ്ടി > കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ചരമ വാർഷികം പു. ക. സ. കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കുന്നു. ഡിസംബർ...

കൊയിലാണ്ടി > നഗരം സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്റിലെ നടപ്പാത എൽ .ഇ.ഡി. വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാകുന്ന നടപ്പാതയിലൂടെ ഭീതിയോടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് പുതിയ വെളിച്ചം...