കൊയിലാണ്ടി: കെയര്‍ കൊയിലാണ്ടി ഖത്തര്‍ യൂണിറ്റ് താലൂക്ക് ആശുപത്രിക്ക് റഫ്രിജറേറ്റര്‍ നല്‍കി. മുഖ്യ രക്ഷാധികാരി എന്‍.ഇ. അബ്ദുള്‍ അസീസ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ ബാബുവിന് കൈമാറി....
Koyilandy News
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന് വേണ്ടത്ര സമയം ഇല്ലാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാവുന്നു. നിലവില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയും തുടര്‍ന്ന് 12.30 മുതല്‍ നാല് മണിവരെയുമാണ്...
കൊയിലാണ്ടി: പൊതിച്ച പച്ചത്തേങ്ങയ്ക്ക് നാളികേര വിപണിയില്‍ വന്‍ വില. കിലോയ്ക്ക് 37.50 മുതല്‍ 38.50 വരെയാണ് കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ 33 രൂപ വരെയായിരുന്നു വില....
കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ഭക്തജനങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിച്ചുകൊണ്ട് ആരംഭിച്ച ഉദ്യമത്തിന് 50 ലക്ഷം...
കൊയിലാണ്ടി: അരങ്ങാടത്ത് മലരി കലാമന്ദിരം നവരാത്രി സംഗീതാരാധന 21-ന് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടുമുതല്‍ സംഗീതാരാധന. വൈകീട്ട് നാലിന് മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഗാനരചയിതാവ്...
കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായിരുന്ന കെ. വാസുദേവന്‍ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി. ജന.സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ടി....
കൊയിലാണ്ടി: തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ കൊല്ലം - മേപ്പയ്യൂര്‍ റോഡില്‍ യാത്ര ദുസ്സഹം. മേപ്പയ്യൂര്‍, കീഴരിയൂര്‍ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് റോഡ് തകര്‍ച്ച ഏറെ...
കൊയിലാണ്ടി: അകലാപ്പുഴയില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ഇറച്ചി സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യം രാത്രിയിലാണ് പുഴയില്‍ തള്ളുന്നത്. പാലത്തിന്റെ കൈവരിക്ക് സമീപം വാഹനം നിര്‍ത്തി മാലിന്യം പുഴയിലേക്ക് വലിച്ചെറിയും. ബാര്‍ബര്‍...
കൊയിലാണ്ടി: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി കൊയിലാണ്ടിയിൽ വർണ്ണാഭമായ ഘോഷയാത്ര നടത്തി. കൊരയങ്ങാട് തെരുവില്‍നിന്ന് തുടങ്ങിയ മഹാശോഭായാത്ര സ്റ്റേഡിയത്തില്‍ സമാപിച്ചു. കൊയിലാണ്ടി, എളാട്ടേരി, ചേലിയ, ചെങ്ങോട്ട്കാവ്, തിരുവങ്ങൂര്‍, കൊല്ലം, മൂടാടി, കീഴരിയൂര്‍, അരിക്കുളം,...
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണം - ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സമഗ്രമായ അന്വേഷണം...