KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സജേഷ് ബാബു അധ്യക്ഷത വഹിച്ചു.   നഗരസഭ കൗണ്‍സിലര്‍ സീമ കുന്നുമ്മല്‍, മൂടാടി പഞ്ചായത്ത്...

കൊയിലാണ്ടി: മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിന് മുമ്പിൽ ധർണ്ണ...

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പൊതുജന ആഘോഷവരവ് ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍.  ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ വിവിധ തിറകള്‍ അവകാശ, ആഘോഷവരവുകള്‍, താലപ്പൊലി, ഗാനമേള, കരിമരുന്ന് പ്രയോഗം, കനലാട്ടം എന്നിവ നടന്നു. ഇന്ന് ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്രം താലപ്പൊലി ഉത്സവം 14 മുതല്‍ 20 വരെ ആഘോഷിക്കും. 14-ന് രാത്രി ഏഴുമണിക്ക് പടിഞ്ഞാറെ കാവിലും ശേഷം കിഴക്കെ  കാവിലും കൊടിയേറും. 15-ന്...

കൊയിലാണ്ടി: പോലീസ് വാഹനങ്ങളില്‍ ഇനി ഒളിക്യാമറയും. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ വാഹനത്തില്‍ കഴിഞ്ഞദിവസം സി.സി.ടി.വി. സ്ഥാപിച്ചു. വാഹനത്തിന്റെ നാല് ഭാഗത്തുമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയും. ആള്‍ക്കൂട്ട സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡ് മേല്‍പ്പാലത്തിന് സമീപം മാലിന്യം കത്തിച്ചത് ഭീതിപരത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ്  മാലിന്യത്തിന് തീപിടിച്ചത്. നഗരസഭ ശേഖരിച്ച മാലിന്യത്തിനാണ് തീ കൊടുത്തത്. പ്ലാസ്റ്റിക്...

കൊയിലാണ്ടി: തീരദേശത്തെ കടൽഭിത്തികൾ കടലെടുക്കുന്നു. പൊയിൽക്കാവ് മുതൽ കൊയിലാണ്ടി മേഖലയിലുള്ള കടൽ ഭിത്തിയാണ് ശക്തമായ തിരയാക്രമണത്തിൽ കടലെടുക്കുന്നത്. ഇക്കഴിഞ്ഞ ഓഖി ച്ചുഴലിക്കാറ്റിൽ പൊയിൽക്കാവ് മേഖലയിൽ ശക്തമായ കടലാക്രമണമുണ്ടായിരുന്നു....

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ദിവസമായ ഇന്ന് ഭക്തജനങ്ങള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ ആനന്ദം പകര്‍ന്നുകൊണ്ട് തിറകളുടെ മാമാങ്കം നടക്കും. രാവിലെ പാലക്കാട് പൊതിയില്‍ നാരായണ...

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ പരേതനായ കളത്തിങ്കൽ മാധവൻ നായരുടെ മകൻ ധർമ്മൻ (46) നിര്യാതനായി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. അമ്മ: കമലമ്മ. സഹോദരങ്ങൾ: സരള, പ്രേമൻ (അരിക്കുളം യു.പി....

കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂർ ചുഴിപ്പുറംകുനി ശ്രീവത്സം കുമാരൻ (80) നിര്യാതനായി. ഭാര്യ പെണ്ണൂട്ടി. മക്കൾ: സുരാജ്, രജി, ഗിരിജ, ദമയന്തി. മരുമക്കൾ: ഗിരീഷ്, ഷൈമ. സഞ്ചയനം: വ്യാഴാഴ്ച...