KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ലഹരി വിരുദ്ധ സദസ്സ്.. കൊയിലാണ്ടി: കെ.എസ്.ടി.എ മുപ്പത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി നോർത്ത് സൗത്ത് ബ്രാഞ്ചുകൾ സംയുക്തമായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സബ്‌ജില്ലാ...

കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ പരേതനായ ചോയിക്കുട്ടിയുടെ മകൾ. ലീല (73) നിര്യാതയായി. സഹോദരങ്ങൾ: കമലാക്ഷി, ചന്ദ്രൻ, അശോകൻ, രാമകൃഷ്ണൻ, പരേതനായ വാസു. സഹോദര ഭാര്യമാർ: ശൈലജ. ലീല,...

ക്ഷേത്രം പുനർനിർമാണത്തിന് കട്ടില വെക്കൽ കർമം നടന്നു. കൊയിലാണ്ടി: നടേരി കാവുംവട്ടം പറച്ചാൽ ദേവീ ക്ഷേത്രത്തിൽ തച്ചിലോൻ കാണിക്കകരുമാകാൻ ക്ഷേത്രത്തിൻ്റെ കട്ടില വെക്കൽ കർമ്മം നടന്നു. ക്ഷേത്രം...

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഡിജിറ്റലായി. കൊയിലാണ്ടി: മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യമാക്കുന്നതിന് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വീടുകളിലും...

കൊയിലാണ്ടി: മൂടാടി വൈദ്യൂതി സെക്ഷന് കീഴിലുള്ള ഗോപാലപുരം ട്രാൻസ്ഫോർമറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി മരളൂർ പ്രദേശത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷമാക്കുന്നതായി ഉപഭോക്താക്കൾ. കാലത്ത് മുതൽ വോൾട്ടേജ് ക്ഷാമം...

സ്ക്കൂൾ ശുചി ഉപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലുള്ള മുഴുവൻ സ്കൂളുകൾക്കും അനുവദിക്കുന്ന ശുചി ഉപകരണങ്ങളുടെ വിതരണം കൊയിലാണ്ടി...

പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തി വെക്കണം. കൊയിലാണ്ടി: സിവിൽ സപ്ലൈസ് സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോർട്ടി കോർപ്പിൻ്റെ പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി...

ചേലിയ: കൊളാറക്കണ്ടി മീത്തൽ കുട്ടിമാത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.  മക്കൾ: പരേതനായ രാജൻ, പരേതനായ ബാബു, ശ്രീനിവാസൻ, ശിവദാസൻ, ഗീത, ലീല. മരുമക്കൾ: പരേതയായ...

കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ പദ്ധതിയായ അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ടവർക്ക് ആവശ്യമായ ആനുകൂല്യം എത്തിക്കുന്നതിൻ്റെ ഭാഗമായി ഒന്നാം വാർഡിലെ ശ്രീധൻ എന്നവർക്ക് കട്ടിലും കിടക്കയും നൽകി. നഗരസഭ ചെയർപേഴ്സൺ സുധ...

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊയിലാണ്ടി പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 4...