കൊച്ചി: മെട്രോയുടെ മൂന്നാം സെറ്റ് ട്രെയിന്‍ കൊച്ചിയില്‍ എത്തി. മൂന്ന് കോച്ചുകള്‍ അടങ്ങിയ ട്രെയിനാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഒന്‍പത് ദിവസമെടുത്ത് 710 കിലോമീറ്ററുകള്‍ സഞ്ചരിച്ച് ബുധനാഴ്ചയാണ് ഇവ...
Kerala News
ദുബായ് : ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരവും അശ്വിന്‍ നേടി. മികച്ച ഏകദിന...
കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരു കാരന്താട് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കാരന്താട് സ്വദേശി ധനഞ്ജയനെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി...
അഹമ്മദാബാദ്> ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി എത്തിയത് 500...
തിരുവനന്തപുരം: തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ തര്‍ക്കം രൂക്ഷമാകുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ വിതരണക്കാരുടെ സംഘടന ഒരുങ്ങുന്നു. ഫെഡറേഷന്റെ...
ചെന്നൈ: കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് ചീഫ് സെക്രട്ടറി പി. രമ മോഹന റാവുവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെ 5.30ഓടെയാണ് ചെന്നൈ...
കോഴിക്കോട്: സാമൂഹിക ഇടപെടല്‍ മാജിക്കിലൂടെ എന്ന ലക്ഷ്യവുമായി കൊയിലാണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാജിക്ക് അക്കാദമിയുടെ പുതിയ പദ്ധതിയായ വിസ്മയസാന്ത്വന യാത്രയുടെ ഉദ്ഘാടനം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. അസിസ്റ്റന്റ് കളക്ടര്‍...
തൃശൂര്‍: ചാലക്കുടിയില്‍ സ്കൂള്‍ ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടയിടിച്ച് വിദ്യാര്‍ഥി മരിച്ചു. വിജയഗിരി സ്കൂള്‍ വിദ്യാര്‍ഥി ധനുഷ്കൃഷണ (14) ആണു മരിച്ചത്. ചാലക്കുടി സുരഭി തിയറ്ററിനു സമീപമാണ് സ്കൂള്‍...
വടകര: സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര മേളയില്‍ കരകൗശല ഉത്പന്നങ്ങളുമായി ഉഗാണ്ട, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ശ്രദ്ധേയമാകുന്നു. ഉഗാണ്ടയില്‍ നിന്നുള്ള...
കോഴിക്കോട്: ക്രിസമസ് - പുതുവത്സര ആഘോഷത്തിനായി മത്സ്യഫെഡ് നാളെ മുതല്‍ ജനുവരി രണ്ട് വരെ മത്സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പ്പന നടത്തും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഫീസ്റ്റ് ഓഫ്...