KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. റഷ്യക്കാരനായ ഡാനിയേല്‍ (50) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയോടെയാണു സംഭവം. ഇയാള്‍ കെട്ടിടത്തില്‍...

തിരുവനന്തപുരം : കാസർഗോഡ് മുതൽ കഴക്കൂട്ടം വരെ ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിയാക്കുന്ന പ്രവർത്തനം ത്വരിതഗതിയിൽ മുന്നോട്ട് പോകുകയാണ്. ചില ഭാഗങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി...

ലണ്ടന്‍: സ്വന്തം വിവാഹദിനം ആരെ സംബന്ധിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായിരിക്കും. എന്നാല്‍ ഇംഗ്ലണ്ടിലെ ഈ ചെറുപ്പക്കാരന്‍ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 24 കാരിയായ...

കോട്ടയം: അമിത അളവില്‍ മരുന്ന്‌ ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനുവരി 11 മുതല്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെയാണ്...

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനു ഇ-മെയിലിലൂടെ വധഭീക്ഷണി. കെജ്രിവാളിന്‍റെ ഔദ്യോഗിക ഇ-മെയിലിലാണ് സന്ദേശം ലഭിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എത്തിയ മെയില്‍ സന്ദേശത്തില്‍...

ദുബായ്: ദുബായ് നഗരത്തിനു സമീപമുള്ള മര്‍മൂം അല്‍ ലിസൈലിയില്‍ ഇന്നലെ രാത്രി ഒന്‍പതിനുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ് പൊട്ടച്ചോല...

മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണില്‍ 14 വര്‍ഷത്തിനുശേഷം വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനല്‍. ഇന്നു നടന്ന സെമിപോരാട്ടങ്ങളില്‍ ചേച്ചി വീനസ് വില്യംസ് യുഎസിന്റെ തന്നെ കോകോ വാന്‍ഡെവെഗെയേയും...

ഡല്‍ഹി: റഷ്യയുടെ ഇന്ത്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ കഡാക്കിന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു  അന്ത്യം. 68 വയസായിരുന്നു. 2009 മുതല്‍ ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതിയാണ്...

കോഴിക്കോട്: ഗ്രാമീണ ഖാദി ഉല്‍പ്പന്നങ്ങള്‍ കാണാനും മിതമായ വിലയില്‍ സ്വന്തമാക്കാനുമുള്ള അവസരമൊരുക്കി ഖാദിഗ്രാമോദ്യോഗ്. പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി (പി.എം.ഇ.ജി.പി.) പ്രകാരമുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലാണ് ഖാദി ഉത്പന്നങ്ങള്‍...

തിരുവനന്തപുരം: രാജ്യത്തിന്റെ 68 ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. പച്ചക്കറി കൃഷി നടത്തുമെന്നും ജലം...