KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: വിദ്യാലയങ്ങളുടെ സ്ഥലം കൈയേറാനുള്ള ത്രിതല പഞ്ചായത്തുകളുടെ നീക്കത്തെ ചെറുക്കണമെന്ന് കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പേരുപറഞ്ഞ് സിവില്‍സ്റ്റേഷന്‍ ഗവ. യു.പി.സ്‌കൂളിന്റെ...

കോഴിക്കോട് > നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തങ്ങള്‍ നേരിടുന്നതിനായി 150 അംഗ കമ്യൂണിറ്റി റെസ്ക്യൂ ടീം രൂപീകരിക്കും. വ്യാപാരികളുടെ സഹായത്തോടെ മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 50...

ഡല്‍ഹി> പാചകവാതകത്തിന് വന്‍ തോതില്‍ വില കൂട്ടി. സബ്‌സിഡിയുള്ളതടക്കം എല്ലാ പാചക വാതക സിലിണ്ടറുകള്‍ക്കും വന്‍ വിലവര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്. സബ്‌സിഡിയുള്ള സിഡിണ്ടറിന് 86.50 രൂപകൂട്ടി. നിലവില്‍ 664.50...

അടുത്തയിടെ വിപണിയിലെത്തിയ സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഹെക്സയ്ക്കു ടാറ്റ മോട്ടോഴ്സ് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാക്കി. ഗ്രൂപ്പിന്റെ ഇ കൊമേഴ്സ് പോര്‍ട്ടലായ ടാറ്റ ക്ലിക്കിലൂടെ പുതിയ ഹെക്സ...

കുടവയർ കുറയ്ക്കാനായി കടുത്ത ഭക്ഷണക്രമവും വ്യായാമവുമായി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഭക്ഷണം കഴിച്ചും വയറു കുറയ്ക്കാമെന്ന് ഗവേഷകർ പറയുന്നു. കണ്ടതെല്ലാം വാരി വലിച്ചുതിന്നാതെ, അവർ ഉപദേശിക്കുന്ന തരം ഭക്ഷണം...

ചാന്ദിനി ശ്രീധരന്‍ കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. സുഗീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ചാന്ദിനി ശ്രീധരന്‍ നായികയാകുന്നത്. കുഞ്ചാക്കോ ബോബന്റെ കാമുകിയായാണ് ചാന്ദിനി ശ്രീധരന്‍ സിനിമയില്‍ അഭിനയിക്കുന്നത്....

കൊച്ചി: പ്രമുഖനടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി. നാവികസേനയുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഗോശ്രീ പാലത്തിന്റെ...

ചെന്നൈ: തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മധുര മേലൂര്‍ സ്വദേശി കതിരേശനും ഭാര്യ മീനാക്ഷിയും നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് തമിഴ് താരം ധനുഷ് ഇന്ന് മധുര ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി....

കണ്ണൂര്‍: പേരാവൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികനെ പോലീസ് അറസ്റ്റുചെയ്തു. നീണ്ടുനോക്കി പള്ളിവികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി(48) യാണ് അറസ്റ്റിലായത്....

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ നുച്യാട് ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന്‍ മരിച്ചു. വ്യാസ് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. അയല്‍വാസിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ്...