KOYILANDY DIARY.COM

The Perfect News Portal

Kerala News

രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിലേയും പരിസരത്തേയും ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍​ നഗരസഭ ആരോഗ്യ വിഭാഗം ​ പിടിച്ചെടുത്തു. രാമനാട്ടുകര അങ്ങാടി​, രാമനാട്ടുകര ബൈപ്പാസ് എന്നിവിടങ്ങളിലെ ആറോളം...

കൊടിയത്തൂര്‍: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാട്ടുമുറി തുടി ഗ്രാമീണ കലാകേന്ദ്രത്തിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ ചമയ സാധനങ്ങള്‍ കലാകേന്ദ്രം സെക്രട്ടറി അരുണ്‍ മോഹനനും സംഘവും പഞ്ചായത്തില്‍ വച്ച്‌...

കോഴിക്കോട് : കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 19-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കോഴിക്കോട് താലൂക്ക് കലാമേള അരങ്ങ് 2017 ല്‍ 45 പോയിന്റു നേടി...

കുന്ദമംഗലം: കുന്ദമംഗലം കോ - ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് കുന്ദമംഗലം പഴയ ബസ് സ്റ്റാന്റിനടുത്തുള്ള പഞ്ചായത്ത് കെട്ടിടത്തില്‍ സ്റ്റുഡന്റ്സ്  മാര്‍ക്കറ്റ് തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ....

തിരുവനന്തപുരം> സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. യോഗത്തില്‍ ഡിപിഐയാണ്...

ഡല്‍ഹി> കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. ഹൃദയാഘാതം മൂലം കുറച്ചുനാളായി ചികില്‍സയിലായിരുന്നു. നര്‍മ്മദ നദി...

തിരുവനന്തപുരം> സിപിഐ എമ്മിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ ഏഷ്യാനെറ്റ് എംഡി രാജീവ് ചന്ദ്രശേഖര്‍ എം പിക്കെതിരെ കേസെടുക്കണമെന്ന് പൊലീസില്‍ പരാതി. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

കണ്ണൂര്‍: കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി. പയ്യന്നൂരില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന കക്കംപാറയിലെ സി. ബിജുവിന്റെ വീട് സന്ദര്‍ശിച്ചു....

ലക്‌നൗ: ഐ.എ.എസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡര്‍ ഓഫീസര്‍ അനുരാഗ് തിവാരിയെയാണ് (35) കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ റോഡരികില്‍ കണ്ടെത്തിയത്. മരണത്തില്‍...

താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ണ്ണി​കു​ളം പൂ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​ൽ​ജി​ത്ത് (32), ശ്രീ​രാ​ജ്രാ​ഗ് (26), ക​ൽ​പ്പ​റ്റ സ്വ​ദേ​ശി കാ​ർ​ത്തി​ക്...