കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഐഎം ബിജെപി സമാധാന ചര്‍ച്ച ആരംഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍...
Kerala News
കൊച്ചി: നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ വീണ്ടും രംഗത്ത്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടുകഥകളായിക്കൂടേയെന്ന് അടൂര്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി....
ബംഗളുരു: രാജ്യത്ത് ആദ്യമായി ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു. ബംഗളുരുവിലെ കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്കാണ് സര്‍വ്വീസ് നടത്തുക. നവംബര്‍ മാസത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ്...
മേപ്പയ്യൂര്‍: കാടും മരങ്ങളും വെട്ടിത്തെളിച്ച് മനുഷ്യന്റെ വിവേകശൂന്യമായ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികള്‍ക്കെതിരേ വിവിധ കലാപ്രകടനങ്ങളെ ഒന്നിപ്പിച്ച് പരിസ്ഥിതി സന്ദേശവും അവബോധവും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂര്‍ ഗവ....
തെലുങ്കാന: റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം . വായില്‍ മണ്ണെണ്ണയൊഴിച്ച് തീയിലേയ്ക്കു തുപ്പുന്ന കളി കുട്ടിയുടെ ജീവനെടുത്തു. തെലുങ്കാനയിലെ മന്താനയിലാണ് സംഭവം. വീട്ടില്‍...
ഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് . രാവിലെ പത്തുമുതല്‍ അഞ്ചു വരെ നടക്കുന്ന വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണലും ഏഴു മണിയോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ലോക്സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന...
കൊച്ചി: ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സ്റ്റേഷനില്‍ അഴിഞ്ഞാടുകയും പോലീസിനെ അസഭ്യം പറയുകയും ചെയ്തു. പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി...
മുംബൈ: മദ്യപിച്ച് ഉന്മത്തരായി സാഹസികത കാണിച്ച് അപകടം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് രണ്ടുയുവാക്കള്‍. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ അമ്പോലി പര്‍വത മേഖലയിലാണ് സംഭവമുണ്ടായത്. പ്രതാപ്, ഇമ്രാന്‍ എന്നിവരാണ് കൊക്കയിലേക്ക് വീണത്. മദ്യപിച്ച്...
കൊണ്ടോട്ടി: കരിപ്പൂരില്‍ 35 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു. യാത്രക്കാരന്റെ ചെരിപ്പിനുള്ളിലെ കളിമണ്‍ വസ്തുവില്‍ നിന്നാണ് ഡയറക്ട്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘം 35 ലക്ഷം രൂപയുടെ...
