KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചുവെന്നത്‌ വസ്‌തുതാവിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഡിപിആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് വ്യക്തത നല്‍കുകയും...

തിരുവനന്തപുരം: വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്....

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗല്‍ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ബില്ലിലെ...

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവിതാവസാനംവരെ തടവ്. ഒപ്പം 1,65,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക സഹോദരിക്കാണ് നൽകേണ്ടത്. കൊലപാതകം, ബലാത്സംഗം, ലഹരി...

കൊച്ചി: ക്രൈം വാരിക എഡിറ്റർ പി. നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ്...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായാണ് സഭാ സമ്മേളനം ചേരുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍...

ഗൂഗിൾ പേ വഴിത്തിരിവായി; തിരുവനന്തപുരത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി.. തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെൺകുട്ടിയെയാണ് മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്ന് കണ്ടെത്തിയത്....

തിരുവനന്തപുരം: സിനിമാ നാടക നടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ - 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 1979-ൽ റിലീസായ ഏഴു...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം അട്ടിമറിക്കാൻ പശ്ചിമഘട്ട മേഖലയിലെ  കരിങ്കൽ ഖനനം നിർത്തിവെപ്പിക്കാനും നീക്കം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ട മേഖലയിൽനിന്നാണ്‌ തുറമുഖ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്‌....

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവ്വകലാശാലയ്‌ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ഇടത്ത് എസ്എഫ്ഐ വൻ ഭൂരിപക്ഷത്തിൽ...