KOYILANDY DIARY

The Perfect News Portal

Kerala News

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മന്ത്രി സ്ഥാനത്ത് തുടരന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേസില്‍ ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും കെ.ബാബു...

പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ്‌ മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന...

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന്...

കൊച്ചി>  കടം വാങ്ങിയ പണം ചോദിച്ചെത്തിയ സഹോദരങ്ങള്‍ മര്‍ദിച്ചതായി നടന്‍ വിജയകുമാറിന്റെ പരാതി. ആലുവ സ്വദേശികളായ മുജീബ്, നജീബ്, സുധീര്‍ എന്നിവര്‍ മര്‍ദിച്ചെന്നാണ് പാലാരിവട്ടം സ്റ്റേഷനില്‍ വിജയകുമാര്‍...

സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകള്‍ ഇന്നു മുതല്‍ അടഞ്ഞു കിടക്കും. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള തിയേറ്ററുകളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. ടിക്കറ്റ് തുകയോടൊപ്പമുള്ള സെസ് തുക...

തിരുവനന്തപുരം> നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്ലക്കാഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. 

പത്തനംതിട്ട: തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെ തിരുവല്ല മഞ്ഞടിക്ക് സമീപം അപകടത്തില്‍പ്പെട്ട ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ നീക്കുന്നതിനിടെയാണ് പുറകില്‍ നിന്നും വന്ന...

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡ് വിതരണം അനന്തമായി നീളുന്നതിനാല്‍ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍നിന്ന് കേരളം പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. 2013 സെപ്തംബര്‍ പത്തിന് പാര്‍ലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷാ...

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന കൊല്ലത്തെ ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍...

കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന്. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ചാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നാണ് എസ്.എന്‍.ഡി.പി...