KOYILANDY DIARY.COM

The Perfect News Portal

Kerala News

വരന്തരപ്പിള്ളി: വ്യാജ പോക്‌സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനാണ് മര്‍ദനമേറ്റത്. അപരിചിതയായ സ്ത്രീക്കെതിരെ പോക്‌സോ കേസ് ...

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ഇടതുമുന്നണി വിട്ടുനിന്ന് തോൽപ്പിച്ചു.  അഞ്ച് ബിജെപി അംഗങ്ങളും ഇന്ന് ഹാജരായില്ല. മുപ്പത്തിയേഴ് അംഗങ്ങൾ എത്താത്തതിനാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയില്ലെന്ന്...

ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ ഫുട്ബോൾ താരം ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അമർദാസ് (23) ആണ് മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് പാണ്ടിക്കാട് വെച്ച്...

തൃശൂർ: ചാലക്കുടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ തൊട്ടതിന് പിന്നാലെ തെറിച്ചുവീണ ചാലക്കുടി സ്വദേശി  പരിക്കേറ്റ...

വിഷു പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഏപ്രിൽ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിൽ വിഷുക്കണി ഒരുക്കി നടക്കും പതിനഞ്ചാം തീയതി പുലർച്ചെ...

'കരുതലും കൈത്താങ്ങും' അദാലത്ത് - പരാതികൾ ഏപ്രിൽ 15 വരെ നൽകാം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും'...

മുക്കം: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയ്ക്ക്  വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതോടെ ആഹ്ലാദത്തിൽ മലയോരം. പദ്ധതിയെ എതിർത്ത് തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ...

വയനാട്: തൊവരിമലയിലെ കടുവ വനംവകുപ്പിൻ്റെ കൂട്ടിലകപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് കടുവ കൂട്ടിലായത്. ഏതാനും മാസങ്ങളായി ഇവിടുത്തെ ജനങ്ങൾ കടുവാഭീതിയിലായിരുന്നു. കൂട്ടിലായ കടുവയെ നാട്ടുകാരെ കാണിക്കാതെ കൊണ്ടുപോകാൻ ശ്രമിച്ചതിനെ...

16 മോഷണക്കേസുകളിലെ പ്രതി ഫറോക്ക് പോലീസിൻ്റെ പിടിയിൽ. കണ്ണൂർ ഇരിട്ടി കരിചിനക്കൽ രാജേഷ് കുമാർ (33) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ രാമനാട്ടുകര ചുങ്കത്ത് വെച്ച് ഫാറൂഖ്...

ഹോട്ടലിലെ പാർക്കിങ്ങ് ഏരിയയിൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോറി കയറിയിറങ്ങി ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ കണ്ണഞ്ചിറയിൽ ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. ഹോട്ടലിലെ വേസ്റ്റ് എടുക്കാൻ വന്ന മിനി...